താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/109

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അപശബ്ദം ഞാനൊന്നു മീട്ടിപ്പോയി!
അപരാധിയാണു ഞാൻ ലോകമേ, നി-
ന്നനുകമ്പയെന്നിലൊഴുക്കിടേണ്ടാ;
അവനമ്രശീർഷനായ് നിൽക്കുമെന്നി-
ലവസാനമാല്യമണിയിച്ചേക്കൂ!...