താളിന്റെ സംവാദം:Sarada.djvu/1

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ലോഗോ എന്തുചെയ്യണം? --Vssun 18:18, 3 ജനുവരി 2012 (UTC)Reply[മറുപടി]

പുസ്തകം പുതിയ എഡിഷൻ ആയതുകൊണ്ട് ഉള്ളടക്കത്തിൽ മാത്രം ശ്രദ്ധകൊടുത്താൽ മതിയെന്ന് തോന്നുന്നു.പബ്ലിക്കേഷന്റെ പേരും ലോഗോയും മറ്റ് പകർപ്പാവകാശത്തിൽ പെടാവുന്ന ഒന്നും ഉപയോഗിക്കേണ്ടതില്ല. കൂടാതെ ഈ കൃതി ക്യാമറ ഉപയോഗിച്ച് ഫോട്ടോ എടുത്തതാണ്. സ്കാനിന്റെ ഗുണനിലവാരത്തെ ഇത് നന്നായി ബാധിച്ചിട്ടുണ്ട്. പുതിയെ എഡിഷനുകൾ ഇങ്ങനെ ചെയ്യുന്നതിന്റെ നിയമ വശങ്ങളെ കുറിച്ച് SFLC ലെ പ്രതിനിഥിയോട് അന്വേഷിച്ച് മെയിൽ അയച്ചിട്ടുണ്ട്. മറുപടിയൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.--മനോജ്‌ .കെ 18:39, 3 ജനുവരി 2012 (UTC)Reply[മറുപടി]
"https://ml.wikisource.org/w/index.php?title=താളിന്റെ_സംവാദം:Sarada.djvu/1&oldid=37828" എന്ന താളിൽനിന്ന് ശേഖരിച്ചത്