താളിന്റെ സംവാദം:Nalu Periloruthan Athava Nadakadyam Kavithvam.pdf/7

Page contents not supported in other languages.
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

അക്ഷരത്തെറ്റ്[തിരുത്തുക]

വഞ്ചിപ്പാൻ കൊഞ്ചിവന്നിട്ടുടനിഹ കുച 'കും'--

  ഭം കൊടുത്തോരു നേരം - ഇങ്ങനെ ആവില്ലേ? നാലാം താളിൽ ഈ ശ്ലോകം കൊടുത്തിരിക്കുന്നതിൽ അങ്ങനെയാണല്ലോ. പഴയ ലിപിയിൽ കൊടുത്തിരിക്കുന്നതു സ്കാൻ ചെയ്തപ്പോൾ വ്യക്തമാകാത്തതായിക്കൂടെ?

--PrasanthR (സംവാദം) 21:42, 6 മേയ് 2019 (UTC)[മറുപടി]

@ഉ:PrasanthR തിരുത്തിയിട്ടുണ്ട്. സധൈര്യം തിരുത്തലുകൾ വരുത്തുക.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:23, 16 മേയ് 2019 (UTC)[മറുപടി]
ഒന്നുകൂടി നോക്കിയപ്പോൾ അതു അച്ചടിപ്പിശകാണെന്നു തോന്നി. അതിനാൽ {{SIC}} ഉപയോഗിച്ചടയാളപ്പെടുത്താമെന്നു വിചാരിച്ചു--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:27, 16 മേയ് 2019 (UTC)[മറുപടി]