താളിന്റെ സംവാദം:Janmi Malayalam Mahazine 1.2.pdf/3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ഏകാരം->എകാരം sic (ഉദാഹരണം: കാണപ്പേടുന്നുണ്ട്), അച്ചടിപ്പിശകാവണമെന്നില്ല. സംസ്കൃതത്തിന്റെ സ്വാധീനം കൊണ്ട് അന്ന് പലരും എകാരത്തെ ഏകാരമായി എഴുതിയിരുന്നു എന്ന് കേട്ടിട്ടുണ്ട്.--Vssun (സംവാദം) 06:31, 29 ഒക്ടോബർ 2013 (UTC)

തൽക്കാലം sic കിടക്കട്ടെ. പുസ്തകത്തിൽ ഇത് ആവർത്തിക്കുന്നുണ്ടോ എന്നു നോക്കുക. --Vssun (സംവാദം) 06:33, 29 ഒക്ടോബർ 2013 (UTC)