താളിന്റെ സംവാദം:Hasthalakshana deepika 1892.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ടൈപ്പ് ചെയ്യുന്നവയിൽ നിലവിലുള്ള ഉച്ചാരണമനുസരിച്ചുള്ള മാറ്റങ്ങൾ അനുവദിച്ചിട്ടുണ്ടോ? ഉദാ: അതിന്മെൽ - അതിന്മേൽ, കാട്ടെണ്ട - കാട്ടേണ്ട ഇത്യാദി.....—ഈ തിരുത്തൽ നടത്തിയത് Jayachandran1976 (സം‌വാദംസംഭാവനകൾ) 15:59, നവംബർ 17, 2015‎

@ഉ:Jayachandran1976 പാടില്ല. അച്ചടിച്ചത് അതേ പോലെ (ഈച്ചയടിച്ചാം കോപ്പി) അതേ പാടൂ. അക്ഷരത്തെറ്റാണെന്ന് നമുക്ക് ബോധ്യമുണ്ടെങ്കിൽ {{SIC}} ഉപയോഗിച്ച് (ഉദഹാരണാം) അടയാളപ്പെടുത്താം.:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:19, 23 നവംബർ 2015 (UTC)