താളിന്റെ സംവാദം:Gangavatharan Nadakam 1892.pdf/6

Page contents not supported in other languages.
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

1.

 {{ശ്ലോ|7}} 

ഫലകം ഉപയോഗിക്കുമ്പോൾ അക്കം ശ്ലോകാവസാനത്തിൽ വലതുവശത്താണു വരുന്നതു. അതിനു പകരം, മൂലത്തിലുള്ളതുപോലെ, ശ്ലോകത്തിന്റെ ആദ്യപാദത്തിൽ തുടക്കത്തിൽ അക്കം ചേർക്കാൻ വല്ല വഴിയുമുണ്ടോ?

2. മൂലത്തിൽ പഴയ "ഈ" കാരമാണു (ൟ) ഉപയോഗിച്ചിരിക്കുന്നതു. വിക്കിയിലെ ശൈലി എന്താണു? മൂലാനുരൂപമായി പഴയ ഈകാരം തന്നെ ഉപയോഗിക്കേണമോ? അതോ, കാലാനുരൂപമായി പുതിയ ഈകാരം എഴുതേണമോ? മുമ്പത്തേതെങ്കിൽ, പഴയ ഈകാരം എങ്ങനെ റ്റൈപ്പു ചെയ്യാം?—ഈ തിരുത്തൽ നടത്തിയത് Vcheriyan (സം‌വാദംസംഭാവനകൾ) 07:15, ജൂൺ 21, 2015‎

@ഉ:Vcheriyan താമസിച്ചതിന് ക്ഷമാപണം.
  1. {{ശ്ലോ}}-ക്കു പകരം {{Verse}} ഉപയോഗിക്കാം. ഉദാ: കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ/കുറിപ്പുകൾ?
  2. മൂലരൂപത്തിലുള്ളത് അതേപോലെ ചേർക്കണം. ഈ അക്ഷരം ലഭ്യമല്ലാതിരുന്നതിനാൽ {{പഴയ-ഈ}}-ഇതാണുപയോഗിച്ചിരുന്നത്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:11, 22 ജൂൺ 2015 (UTC)[മറുപടി]
ഒരു മതൃകയായി താൾ:Gangavatharan Nadakam 1892.pdf/29 ഈ താൾ ഞാൻ ചെയ്തിട്ടുണ്ട്. ദയവായി ഒന്നു നോക്കാമോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:43, 22 ജൂൺ 2015 (UTC)[മറുപടി]