താളിന്റെ സംവാദം:Ente naadu kadathal.pdf/16

Page contents not supported in other languages.
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

അവസാനത്തെ കുത്തിന് ഫിൽ ചെയ്ത വട്ടമല്ലേ (⚫) സ്കാനുമായി യോജിക്കുന്നത്? --Vssun (സംവാദം) 10:36, 26 മേയ് 2013 (UTC)[മറുപടി]

എനിക്കു അതു ആ വെളുത്തചതുരക്കട്ടയാണ് കാണുന്നത്. അതുകൊണ്ട് അറിഞ്ഞുകൂടായിരുന്നു. മാറ്റാം --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 12:13, 26 മേയ് 2013 (UTC)[മറുപടി]

ഇത് (⚫), വെളുത്ത ചതുരക്കട്ടയാണെന്നാണോ പറഞ്ഞത്? --Vssun (സംവാദം) 11:44, 27 മേയ് 2013 (UTC)[മറുപടി]

എന്റെ ഫൊണ്ടിന്റെ പ്രശ്നം. എനിക്കിതൊന്നും കാണാൻ പറ്റില്ല. നിങ്ങൾ കാണാവുന്ന ഒരെണ്ണം വെച്ചു കാച്ചിക്കോ. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:54, 27 മേയ് 2013 (UTC)[മറുപടി]
ശരി. --Vssun (സംവാദം) 08:13, 28 മേയ് 2013 (UTC)[മറുപടി]

ക്വോട്ടുകൾ[തിരുത്തുക]

സ്വാദേശാഭിമാനി എന്നും മറ്റും എഴുതുന്നിടത്തെ സിങ്കിൾ ക്വോട്ട്സ്, രണ്ടുതരത്തിലുള്ളവ (`ഇങ്ങനെ') ഉപയോഗിക്കണോ? അതോ ഒരേ തരത്തിലുള്ളവ ('ഇങ്ങനെ') മതിയോ? --Vssun (സംവാദം) 11:11, 27 മേയ് 2013 (UTC)[മറുപടി]

ഞാൻ മാറ്റുന്ന താളുകളിൽ അതെല്ലാം ഞാൻ മാറ്റുന്നുണ്ട്. എന്തായാലും രണ്ടു ചിഹ്നങ്ങൾ ഒരു വാക്കിന്റെയോ വാക്യത്തിന്റെയോ അപ്പുറവും ഇപ്പുറവും ഏതായാലും വരേണ്ടതല്ല. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:52, 27 മേയ് 2013 (UTC)[മറുപടി]

മതവിശ്വാസോപക്ഷുബ്ധവും[തിരുത്തുക]

ഇതിന്റെ അർത്ഥമെന്താണ്? --Vssun (സംവാദം) 11:16, 27 മേയ് 2013 (UTC)[മറുപടി]

മത + വിശ്വാസ + ഉപ + ക്ഷുബ്ധം ആണെങ്കിൽ ക്ഷുബ്ധത്തിന് (kshubdham= who is overexcited;[1]) അതിസന്ദീപ്ത[2]—ഈ തിരുത്തൽ നടത്തിയത് manuspanicker (സം‌വാദംസംഭാവനകൾ)

മതവിശ്വാസത്തെ ആളിക്കത്തിക്കുന്നത് എന്ന് മനസിലാക്കാമല്ലേ? --Vssun (സംവാദം) 08:12, 28 മേയ് 2013 (UTC)[മറുപടി]

അതുപോലുള്ള അർത്ഥം ആണ് അവിടെ വരേണ്ടതെന്നു തോന്നുന്നു. ഉപക്ഷുബ്ധം - "ഉപ" ആണെല്ലോ... ഉപയ്ക്ക് അതേ അർത്ഥകല്പന വേറേ വാക്കിലേതെങ്കിലും ഓർമ്മവരുന്നുണ്ടോ? എന്റെ തല ശൂന്യമാണ് :) --:- എന്ന് - അരയശ്ശേരിൽ.സു.മനു 08:24, 28 മേയ് 2013 (UTC)[മറുപടി]
ലക്ഷോപലക്ഷം. --Vssun (സംവാദം) 08:26, 28 മേയ് 2013 (UTC)[മറുപടി]

കുറിപ്പുകൾ[തിരുത്തുക]