താളിന്റെ സംവാദം:ഭാസ്ക്കരമേനോൻ.djvu/8

Page contents not supported in other languages.
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ഇതിന്റെ മുകളിലെ പേജ് നമ്പർ 2 ആക്കാം അല്ലേ? --Vssun (സംവാദം) 19:24, 5 ജനുവരി 2013 (UTC)[മറുപടി]

സുനിലേട്ടാ, പേജ് നമ്പർ വേണ്ടല്ലോ, നമ്മൾ ഈ കൃതിക്ക് വേണ്ടി ഒറ്റ പേജ് ഉണ്ടാക്കുമല്ലോ, അപ്പോൾ ഈ പേജ് നമ്പർ അരോചകമാവില്ലേ?? - ബാലു (സംവാദം) 19:26, 5 ജനുവരി 2013 (UTC)[മറുപടി]

പേജ് നമ്പർ 'താളിൽ' മാത്രമേ വരുകയുള്ളൂ. പ്രധാന നാമമേഖലയിൽ ഉൾപ്പെടുത്തപ്പെടില്ല. --Vssun (സംവാദം) 19:50, 5 ജനുവരി 2013 (UTC)[മറുപടി]

<noinclude>ന്റെ അകത്താണോ, എന്നാൽ കുഴപ്പമില്ല... പക്ഷേ നമ്മൾ കൃതിയോട് ചേർന്ന് നിൽക്കണ്ടേ?? അപ്പോൾ ഇത് പേജ് നമ്പർ 3 തന്നെ വേണ്ടേ? ബാലു (സംവാദം) 02:50, 6 ജനുവരി 2013 (UTC)[മറുപടി]

പ്രിന്റിങ്ങിലെ തെറ്റാണെന്നുകരുതുന്നു. 3, രണ്ടു താളുകളിലുണ്ട്. --Vssun (സംവാദം) 09:28, 6 ജനുവരി 2013 (UTC)[മറുപടി]

അത് ഞാൻ നോക്കിയില്ലായിരുന്നു.. 2 ഉണ്ടോ എന്നേ നോക്കിയുള്ളൂ... പ്രിന്റിങ്ങിലെ തെറ്റ് തന്നെയാ.. അപ്പൊ പ്രശ്നമില്ല..:) - ബാലു (സംവാദം) 09:36, 6 ജനുവരി 2013 (UTC)[മറുപടി]