താളിന്റെ സംവാദം:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/73

Page contents not supported in other languages.
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

കഴിഞ്ഞകാല്യം???[തിരുത്തുക]

ഈ കഴിഞ്ഞകാല്യം - കാല്യം എന്തുവാ? അതോ കാലം ആണോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:05, 8 ജനുവരി 2013 (UTC)[മറുപടി]

???? "കാല്യം-കലിതാഭമായ കാലം," :( --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:06, 8 ജനുവരി 2013 (UTC)[മറുപടി]
ബാല്യം എന്ന വാക്കിനോട് പ്രാസം വരുന്നത് കാല്യം ഉപയോഗിക്കുമ്പോഴാണ്. കാലം അല്ല. - ബാലു (സംവാദം) 07:14, 8 ജനുവരി 2013 (UTC)[മറുപടി]