കാട്ടുമുരുക്ക്
ഈ താൾ വേഗത്തിലുള്ള നീക്കം ചെയ്യലിന് യോഗ്യമല്ലെങ്കിൽ, അതല്ല താങ്കൾ ഇതിലുള്ള പ്രശ്നങ്ങൾ ശരിയാക്കാൻ ഉദ്ദേശിയ്ക്കുന്നുവെങ്കിൽ, ദയവായി ഈ ഫലകം നീക്കം ചെയ്യുക; പക്ഷേ താങ്കൾ സ്വയം നിർമ്മിച്ച താളുകളിൽ നിന്നും ഈ അറിയിപ്പ് നീക്കം ചെയ്യരുത്. ഈ താൾ താങ്കൾ ചേർത്തതും, ഇത് നീക്കം ചെയ്യുന്നതിനോട് താങ്കൾ യോജിക്കുന്നുമില്ല എങ്കിൽ ദയവായി
- {{hangon}}
എന്ന ഫലകം ഈ താളിൽ ചേർക്കുക. അതിനുശേഷം താങ്കളുടെ വിയോജിപ്പിനു കാരണം ഇതിന്റെ സംവാദം താളിൽ ചർച്ചചെയ്യുക.
ഇത് കാര്യനിർവ്വാഹകരെ താങ്കളുടെ ഉദ്ദേശം അറിയിക്കാനും അതുവഴി താങ്കളുടെ വിശദീകരണങ്ങൾ ചേർക്കാൻ ആവശ്യമായ സമയം ലഭിയ്ക്കാനും സഹായകമാവും. കാര്യനിർവ്വാഹകർ, what links here താളും, താളിന്റെ പഴയരൂപവും (ഏറ്റവും ഒടുവിലെ തിരുത്തും), ലോഗും, CSD നിർദ്ദേശങ്ങളുടെ പുതിയ കൂട്ടിച്ചേർക്കലുകളും ഡിലീറ്റ് ചെയ്യുന്നതിനു മുൻപായി പരിശോധിക്കുക.
കവി ഇ എസ് സതീശന്റെ 62 കവിതകളുടെ സമാഹാരം. അവതാരിക കെ ആർ ടോണി, പഠനം സെബാസ്റ്റ്യൻ. പ്രസാധനം ഹൊറൈസൺ പബ്ളിക്കേഷൻസ്, കൊച്ചി,1914. എഴുത്തുകാരനെ കുറിച്ച് :ഇ എസ് സതീശൻ തൃശ്ശൂർ ശ്രീ കേരളവർമ്മ കോളേജ് റിട്ടയേർഡ് അദ്ധ്യാപകനും കവിയും നിരൂപകനും പ്രഭാഷകനും ബാലസാഹിത്യകാരനും കലാനിരൂപകനും ഫോക്ലോറിസ്റ്റും ആകുന്നു. അദ്ദേഹത്തിന്റെ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ: കാട്ടുമുരുക്ക് (കവിതാ സമാഹാരം), മാനത്തെ ചിത്രകാരി (ബാലകവിതകൾ)