Jump to content

ഉപയോക്താവ്:Umesh.p.nair

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

പൂർണ്ണനാമം: ഉമേഷ്‌ പാർവ്വതീനിലയം നരേന്ദ്രൻ നായർ.

ജനനം: 1965 നവംബർ 22-നു്‌ പത്തനംതിട്ട യ്ക്കടുത്തുള്ള ഇലന്തൂരിൽ .

വിദ്യാഭ്യാസം: എൻജിനീയറിംഗിൽ ബിരുദാനന്തരബിരുദം.

ജോലി: കമ്പ്യൂട്ടർ പ്രോഗ്രാം എഴുതുക (1991 മുതൽ).

ഇപ്പോഴത്തെ വാസസ്ഥലം: ക്യൂപ്പർട്ടിനോ , കാലിഫോർണിയ , അമേരിക്ക .

അഭിരുചികൾ: ചെസ്സുകളി , അക്ഷരശ്ലോകം, ഗണിതശാസ്ത്രം , വായന, എഴുത്തു്‌, സാഹിത്യചർച്ചകൾ.

വിക്കീസോഴ്സിൽ: 2006 മാർച്ച് 29 മുതൽ.

"https://ml.wikisource.org/w/index.php?title=ഉപയോക്താവ്:Umesh.p.nair&oldid=69818" എന്ന താളിൽനിന്ന് ശേഖരിച്ചത്