ഉപയോക്താവ്:Jameshbabu
ദൃശ്യരൂപം
ഞാൻ ഇവിടെ അബദ്ധത്തിൽ വന്നതല്ല. ഒരു മലയാള ഭാഷാ സ്നേഹിയായ ഞാൻ എന്നെ കൊണ്ട് കഴിയുന്ന രീതിയിൽ എന്റെ മാതൃഭാഷയെ പരിപോഷിപ്പിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി വന്നതാണ്. ആ ചിന്ത എനിക്ക് വന്നു ചേരുവാൻ ഒരുപാട് കാരണങ്ങൾ ഉണ്ട്. ഏറ്റവും പ്രധാനം, ഞാൻ നേരിട്ട് കണ്ടറിഞ്ഞ ഇന്ത്യ എന്ന മഹാരാജ്യത്തെ മറ്റിടങ്ങളിൽ നിന്നും വ്യത്യസ്തമായി കേരളത്തിനുള്ള സാമൂഹികവും ഭൗതീകവുമായ ഉയർച്ച അതു നമ്മുടെ മാതൄഭാഷയിലും വേണം എന്നുള്ള സ്വകാര്യമായ വാശി ഒന്നു കൊണ്ട് മാത്രമാണ്. ഇതിനൊപ്പം സാങ്കേതിക സ്ഥാപനത്തിലെ സൂചികാഫലകങ്ങളിൽ ഉപയോഗിക്കാനായി അനുയോജ്യമായ മലയാളം വാക്കുകൾ കിട്ടാതെ അന്വേഷിച്ചു നടന്ന അനുഭവം കൂടെ ചേർക്കുന്നു.
എന്റെ എല്ലാ സ്നേഹിതന്മാർക്കും സഹവർതികൾക്കും നന്ദി നമസ്കാരം
ഒരു വിളിപ്പുറത്ത് എന്നെ കിട്ടുവാൻ +91-9447368628 എന്ന നമ്പർലേക്ക് വിളിചാൽ മതിയാകും.
്്്്