ഉള്ളടക്കത്തിലേക്ക് പോവുക

ഉപയോക്താവ്:Bhama R 257

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ഞാൻ ഭാമാ ആർ. ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഭാഷാശാസ്ത്രത്തിൽ നാലാം വർഷ BA ഇംഗ്ലീഷ് (ഓണേഴ്സ്) ബിരുദം പൂർത്തിയാക്കിയിട്ടുണ്ട്. ഇപ്പോൾ ഐ.ഐ.ഐ.ടി ഹൈദരാബാദ് ആതിഥേയത്വം വഹിക്കുന്ന ഓപ്പൺ നോളജ് ഇൻഷേറ്റീവിൽ ഇന്റേൺ ആയി പ്രവർത്തിക്കുന്നു. മലയാളം വിക്കിഡാറ്റയിൽ ഞാൻ മലയാള കൃതികൾ, എഴുത്തുകാർ, മറ്റ് സാംസ്കാരിക വിഭവങ്ങൾ എന്നിവയെക്കുറിച്ചുള്ള എൻട്രികൾ സൃഷ്ടിക്കുകയും സമ്പുഷ്ടമാക്കുകയും ചെയ്യുന്നു. ഭാഷാശാസ്ത്രത്തിലെ സിന്റാക്സ് (syntax), സെമാന്റിക്സ് (semantics) തുടങ്ങിയ ശാഖകളോടുള്ള ആഴത്തിലുള്ള താൽപര്യം എന്നെ എന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ പ്രേരിപ്പിക്കുന്നു.

എന്റെ പോർട്ട്ഫോളിയോ

"https://ml.wikisource.org/w/index.php?title=ഉപയോക്താവ്:Bhama_R_257&oldid=242998" എന്ന താളിൽനിന്ന് ശേഖരിച്ചത്