ഉപയോക്താവ്:ശ്രീദേവി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്


ശ്രീദേവി 1965 ൽ കൊല്ലം ജില്ലയിൽ ജനനം. കേരള സർവ്വകലാശാലയിൽ നിന്ന് ചരിത്രത്തിൽ ബിരുദം. പഠനകാലം മുതൽ കവിതകൾ എഴുതിപ്പോരുന്നു. “മാംഗല്യം തന്തുനാനേന” ( പെൻ ബുക്സ് 2006, ), വാക്കിലക്കുമ്പിൾ ( അക്ഷരസ്ത്രീ പബ്ലിഷേഴ്‌സ്,2016), നിലാമഴ( സ്പന്ദനം പുസ്തകശാല,2017) എന്നിവയാണ് പ്രസിദ്ധീകരിച്ചിട്ടുള്ള കവിതാസമാഹാരങ്ങൾ . നാലാമത്തെ കാവ്യസമാഹാരമായ പ്രണയപഞ്ചമം അച്ചടിയിലാണ്. പ്രൊഫ. മേലത്ത് ചന്ദ്രശേഖരൻ സ്മൃതി പുരസ്‌കാരം, മാർത്തോമ്മ യുവദീപം അവാർഡ്, വെണ്മണി സ്മാരക പുരസ്കാരം, എം.കെ. കുമാരൻ സ്മാരക പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.

"https://ml.wikisource.org/w/index.php?title=ഉപയോക്താവ്:ശ്രീദേവി&oldid=202995" എന്ന താളിൽനിന്ന് ശേഖരിച്ചത്