ഉപയോക്താവ്:ജി രവി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

അധ്യാപകൻ, അധ്യാപക പരിശീലകൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ഇര , പുത്രവൃത്താന്തം എന്നീ കവിതാ സമാഹാരങ്ങളും , ഭൂമിഗീതങ്ങൾ എന്ന നാടൻ പാട്ടുകളുടെ സമാഹാരവും , വെളിച്ചെത്തെ പ്രണയിച്ച ഒരാൾ എന്ന ജീവിത കഥയും, ചങ്ങാതി, ഉണ്ടമൂങ്ങ, നോനയും മഴയും എന്നീ വിവർത്തന കൃതികളും രചിച്ചു. വെളിച്ചത്തെ പ്രണയിച്ച ഒരാൾ എന്ന കൃതിക്ക് സംസ്ഥാന സാഹിത്യ പുരസ്ക്കാരം (പന്തിരുകുലം സാഹിത്യ അക്കാദമി) ലഭിച്ചു.

"https://ml.wikisource.org/w/index.php?title=ഉപയോക്താവ്:ജി_രവി&oldid=205087" എന്ന താളിൽനിന്ന് ശേഖരിച്ചത്