ഉപയോക്താവ്:ഗിരിജ നവനീതകൃഷ്ണൻ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഗിരിജ നവനീതകൃഷ്ണൻ
WIKISOURCEcercle3Dn4.PNG
ഈ വ്യക്തി, താനൊരു വിക്കിഗ്രന്ഥശാലാകാരനായതിൽ അഭിമാനിക്കുന്നു.

[12-07-2018] ഞാൻ, ഗിരിജ നവനീതകൃഷ്ണൻ, വിക്കിസമൂഹത്തിലെ ഒരു അംഗമാകാൻ ആഗ്രഹിക്കുന്നു. അറിവിൻറെ മഹാസാഗരം വരുംതലമുറകൾക്കായി സൂക്ഷിച്ചുവയ്ക്കുന്ന ഈ മഹാസംരംഭത്തിൽ എന്നെക്കൊണ്ടാവുന്നതുപോലെയെല്ലാം സഹകരിക്കാൻ ഇഷ്ടപ്പെടുന്നു.

കഴഞ്ഞ എട്ട് വർഷമായി ദക്ഷിണായനം [A Journey from Mirage to Oasis] എന്ന ബ്ലോഗ്ഗിനെ പരിപാലിക്കുന്നു.