ഉപയോക്താവിന്റെ സംവാദം:18014stgemmasghssmalappuram

Page contents not supported in other languages.
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

നമസ്കാരം 18014stgemmasghssmalappuram !,

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.

താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.


വിക്കിഗ്രന്ഥശാല സം‌രംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.


-- ബാലു (സംവാദം) 04:23, 19 ജനുവരി 2014 (UTC)[മറുപടി]

                                                                                                                                     ഇരട്ടപെറ്റ  കുട്ടികൾ
                                                                                                                                                                                                                                                                                                                            ൧൩൧          
  ന്ന കുട്ടിയായിരുന്നതുനിമിത്തം താൻ കടലിൽനിന്നു രക്ഷപ്പെട്ടവനാണെന്നു മാത്രമല്ലാതെ മാതാപിതാക്കന്മാരെപ്പറ്റി പിന്നീടും യാതൊരറിവുമില്ലാത്തവനായിരുന്നു. കടലിൽ നിന്നു രക്ഷപ്പെടുത്തിയ ഉടനെ തന്നെ മുക്കുവന്മാർ കുട്ടികളെ അമ്മയുടെ രക്ഷയിൽ നിന്നു വേർപെടുത്തി. 
  ആ സ്ത്രീയുടെ ആവലാതികളെ നിർദ്ദയന്മാരായ അവർ ലേശം വക വെച്ചില്ല. ഈ കുട്ടികളെ മാനപുരം രാജാവിന്റെ അമ്മാമനും മഹാപരാക്രമിയും ആയ വീരമാർത്താണ്ഡൻ എന്ന സാമന്തപ്രഭുവിന്നു വിറ്റു. അദ്ദേഹം മരുമകനെക്കാണ്മാൻ വന്നപ്പോൾ കുട്ടികളെ അദ്ദേഹത്തിനു
  കാഴ്ച വെച്ചു. ശിശുവായ രാമകൃഷ്ണനിൽ രാജാവിന്നു വളരെ താൽപര്യം തോന്നിയതുകൊണ്ടു നല്ലവണ്ണം വിദ്യ അഭ്യസിപ്പിച്ചു. പ്രാപ്തി വന്നപ്പോൾ സൈന്യത്തിൽ ഒരു ഉദ്യോഗസ്ഥനായി നിയമിച്ചു. യുദ്ധത്തിൽ പലപ്പോഴും പ്രകടിപ്പിച്ച സാമർത്ഥ്യം നിമിത്തം രാമകൃഷ്ണൻ  മഹാ
  പ്രബലനായിത്തീർന്നു. ഒരിക്കൽ രാജാവിന്റെ ജീവനെക്കൂടി രക്ഷിക്കയുണ്ടായി. അതുനിമിത്തം രാജാവു തന്റെ ചാർച്ചക്കാരത്തിയും അസംഖ്യം സ്വത്തിന്ന് അവകാശിയുമായ 'ഭാനുമതി' എന്ന സ്ത്രീയെ രാമകൃഷ്ണനു വിവാഹം ചെയ്തുകൊടുത്തു. ഇപ്രകാരം ഭാര്യയോടും ഭൃത്യനോടും
  കൂടി താമസിക്കുന്ന കാലത്താണ് അച്ഛനായ രാമനാഥൻ മാനപുരത്തു ചെന്നത്.
                   മധുരക്കാരനാണെന്നു പുറത്തു പറയരുതെന്നുപദേശിച്ച സ്നേഹിതനുമായി പിരിഞ്ഞതിന്റെ ശേഷം മധുരാ രാമകൃഷ്ണൻ ഒരു പണക്കിഴി ഭൃത്യന്റെ കൈവശം കൊടുത്ത് അയാൾ ആ പട്ടണം ഒന്നു ചുറ്റി നടന്നുവരുന്നതുവര ഭൃത്യനോടു ആ സത്രത്തിൽ തന്നെ ഇരിക്ക
  വാൻ പറഞ്ഞു. രാമദാസൻ ഒരു നേരംപോക്കുകാരനായിരുന്നു. രാമകൃഷ്ണൻ ഓരോ മനോരാജ്യം വിചാരിച്ചു വ്യസനിക്കുമ്പോൾ ഇയാൾ പല ഫലിതങ്ങളും പറഞ്ഞ് അദ്ദേഹത്തെ രസിപ്പിക്ക പതിവായിരുന്നതുകൊണ്ട് അവർ കേവലം സ്വാമിഭൃത്യന്മാരുടെ നിലയിലല്ലാ കഴിഞ്ഞു
  വരുന്നത്. മധുരാരാമകൃഷ്ണൻ  രാമദാസനോടു  സത്രത്തിൽ തന്നെ ഇരിക്കുവാൻ പറഞ്ഞുപോന്നതിന്റെ  ശേഷം താൻ  ചെന്ന ദിക്കിലെങ്ങും യാതൊരു  വർത്തമാനവുമില്ലാത്ത  അമ്മയേയും ജ്യേഷ്ഠനെയും അന്വേഷിച്ചുംകൊണ്ടുള്ള  ഈ സഞ്ചാരത്താൽഒരു ഫലവുമില്ലെന്നും
  മറ്റും വിചാരിച്ചു തന്നെത്താൻ ഇങ്ങനെ പറഞ്ഞു. 'കടലിലെ വെളളത്തുള്ളിക്കും എനിക്കും ഒരു വ്യത്യാസവുമില്ല. അതു തന്റെ ചങ്ങാതിയെ അന്വേഷിച്ചു  സമുദ്രത്തിൽ  മറയുന്നതു പോലെ ഞാനും അമ്മയേയും ജ്യേഷ്ഠനേയും അന്വേഷിച്ചുകൊണ്ടു എന്നെത്തന്നെ ഉപേക്ഷിക്കേണ്ട
  തായിത്തീരുന്നു.  ഇങ്ങിനെ വ്യസനിച്ച് കൊണ്ടിരിക്കുമ്പോൾ രാമദാസനെക്കണ്ടു. അയാൾ പണസ്സഞ്ചി കൂടാതെ ഇത്ര ക്ഷണത്തിൽ വന്നതെന്താണെന്നു ചോദിച്ചു. എന്നാൽ ഈ ചോദ്യം അദ്ദേഹത്തിന്റെ ഭൃതൃനായ രാമദാസനോടല്ലായിരുന്നു. ഈ രാമദാസൻ മാനപുരം രാമകൃഷ്ണന്റെ ഭുതൃനായിരുന്നു.                                 
  രാമദാസൻ-ഊണുകാലമായി.അവിടുന്നു വരാത്തതിനാൽ കൂട്ടികൊണ്ടു ചെല്ലുവാൻ ഭാനുമതിയമ്മ പറഞ്ഞിട്ടാണ്  ഞാൻ വന്നത്.
  രാമകൃഷ്ണൻ- ഈ നേരം പോക്കുകൊണ്ടു കാര്യമില്ല. പണം എവ,ടെ? 
  രാമദാ- (പിന്നെയും)-യജമാനത്തി പറഞ്ഞയച്ചിട്ടാണ് ഞാൻ വന്നത്.
  രാമകൃഷ്ണൻ- (ദേഷ്യത്തോടെ)ഏതു ഭാനുമതിയമ്മ ?

രാമദാസൻ - എന്ത്?അവിടത്തെ ഭാർയ്യ.

  ഈ രാമദാസൻ വിവാഹം ചെയ്തിട്ടില്ലായിരുന്നതിനാൽ വീണ്ടും കോപത്തോടെ 'എന്നോടെന്തും പറയുന്നതിനുള്ള സ്വാതന്ത്ര്യം ഞാൻ നിണക്കു തന്നതിന്റെ ഫലമാണിത്.  നിന്റെ നേരംപോക്കു കുറെ കടന്നുപോയി.അതു കേൾക്കുവാൻ ഞാനിപ്പോൾ വിചാരിക്കുന്നില്ല. സത്യം
  പറയൂ , പണം എവിടെ? നമുക്ക് ഇവിടെ ആരായിട്ടും പരിചയമില്ലാത്ത സ്ഥിതിക്ക് അന്യനെ വിശ്വസിച്ച് ആ പണക്കിഴി അവിടെ വച്ച് പോരുവാൻ നിനക്ക് എത്ര ധൈര്യമുണ്ടായിരിക്കണം?'
              മാനപുരം രാമദാസൻ, തന്റെ യജമാനൻ ഇവിടെ ആരേയും അറീകയില്ലെന്നു പറഞ്ഞതു കേട്ടപ്പോൾ അദ്ദേഹം തന്നെ കളിയാക്കുകയാമണെന്നു വിചാരിച്ചു. 'നേരം പോക്കു പറകയൊക്കെ ഉണ്ണാനിരിക്കുമ്പോൾ മതി. അവിടുത്തെ കൂട്ടിക്കൊണ്ടു ചെല്ലുവാൻ മാത്രമേ
  എന്നോടു പറഞ്ഞിട്ടുള്ളൂ.' എന്നു വളരെ താഴ്മയിൽ മറുപടി പറഞ്ഞു. ഇതു കേട്ടപ്പോൾ രാമകൃഷ്ണന്റെ ക്ഷമയെല്ലാം പൊയ്പായി. അദ്ദേഹം രാമദാസനെ നല്ലവണ്ണം പ്രഹരിച്ചു. അയാൾ വേദന സഹിക്ക വയ്യാതെ ഗൃഹത്തിലെയ്ക്കോടി. യജമാനൻ അങ്ങോട്ടു വരികയില്ലെന്നും 
  തനിയ്ക്കു ഭാർയ്യ തന്നെ ഇല്ലെന്നു പറഞ്ഞ വിവരം ആസ്ത്രീയെ ധരിപ്പിച്ചു.. ഈ വർത്തമാനം കേട്ടപ്പോൾ ഭാനുമതിക്കു വളരെ ദേഷ്യം വന്നു. അവൾ സ്വതേ തന്നെ ശുണ്ഠിക്കാരത്തിയാണ്. ഇങ്ങിനെ പറഞ്ഞയച്ചതിന്റെ താല്പയ്യം  അദ്ദേഹം മ    

                                                                                                                                                മംഗളോദയം                                                                                                                                                         ൧൩൨

റ്റൊരു സ്ത്രീയെ സ്നേഹിക്കുന്നുണ്ടെന്നാണെന്നു തീർച്ചയാക്കി. രാമകൃഷ്ണനെ കഠിനമായി ആക്ഷേപിയ്ക്കുവാൻ തുടങ്ങി. അവളുടെ അനുജത്തിയായ സുശീല,ജ്യേഷ്ഠത്തിയുടെ അനാവശ്യശങ്കകൾക്ക് ഒരടിസ്ഥാനമില്ലെന്നു പറഞ്ഞു സമാധാനപ്പെടുത്തുവാൻ ചെയ്ത പ്രയത്നങ്ങളെല്ലാം

  നിഷ്ഫലമായതേഉള്ളൂ
         മധുരാരാമകൃഷ്ണൻ സത്രത്തിൽ ചെന്നപ്പോൾ പണക്കിഴി ഭദ്രമായി സൂക്ഷിച്ചുംകൊണ്ടിരിക്കുന്ന രാമദാസനെ കണ്ടു. സ്വാതന്ത്യം അധികമാകുന്നുവെന്നു പറഞ്ഞ് അയാളെ ശകാരിക്കാൻ തുടങ്ങുമ്പോഴേക്കും ഭാനുമതി (ഈയാൾ അവളുടെ ഭർത്താവാണെന്നു വിചാരിച്ച്) അടു
  ത്തുചെന്നു തന്നെ തീരെ പരിചയമില്ലാത്തതുപോലെ നോക്കുന്നതിനെപ്പറ്റി മുള്ളു പറഞ്ഞു തുടങ്ങി, അദ്ദേഹം ഈ ശുണ്ഠിക്കാരത്തിയെ മുമ്പിൽ കണ്ടിട്ടുണ്ടായിരിക്കില്ലല്ലോ. വിവാഹം ചെയ്യുന്നതിനു മുമ്പ് അദ്ദേഹം അവളെ നല്ലവണ്ണം സ്നേഹിച്ചിരുന്നു. പക്ഷേ ഇപ്പോൾ സ്നേഹം മറ്റൊരുസ്ത്രീയെയാണെന്നും മറ്റും പറഞ്ഞ അങ്ങയ്ക്ക് എന്നെ സ്നേഹമില്ലാതാവാൻ കാരണമെന്താണെന്നു ഭാനുമതി ചോദിച്ചു. 'നിങ്ങൾ എന്നോടുതന്നെയാണോ ചോദിക്കുന്നത്' എന്നു വളരെ ആശ്ചര്യത്തോടുകൂടി ചോദിച്ചതിനെയാകട്ടെ അദ്ദേഹം ആ സ്ത്രീയുടെ ഭർത്താവല്ലെന്നും 
  മാനപുരത്തുവന്നിട്ടു തന്നെ രണ്ടുനാഴുകയേ ആയിട്ടുള്ളൂ എന്നും മാറ്റം പറഞ്ഞതിനെയാകട്ടെ അവൾ ലേശം വകവെച്ചില്ല. പിന്നെയും ഗൃഹത്തിലേക്കുപോരേണമെന്നു പറഞ്ഞു നിർബന്ധിച്ചു.ഈ ബാധ ഒഴിയാതെ പിടികൂടിയതുകൊണ്ട് അദ്ദേഹത്തിനു പോകാതെ നിവൃത്തിയില്ലാ
  തെയായി. ഭാനുമതിയുടെ കൂടെ തന്റെ ജ്യശ്ഠന്റെ ഗൃഹത്തിലേയ്ക്കുപോയി. ഉണ്ണാനിരിക്കുമ്പോൾ ഒരുവൾ ഭർത്താവെന്നും മറ്റവൾ ജ്യഷ്ഠനെന്നും ഉള്ള നിലയിൽ അദ്ദേഹത്തെ വിളിച്ചിരുന്നതുകൊണ്ടു രാമകൃഷ്ണൻ ആകപ്പാടെ നന്നപരിഭ്രമിച്ചു വശായി. ഞാൻ ഈ സ്ത്രീയെ വിവാഹം  ചെയ്തത് ഉറക്കത്തിലായിരിക്കുമോ  അതോ ഇപ്പോൾ സ്വപ്നം കാണുകയാണോഎന്നും മറ്റും സംശയം തുടങ്ങി. ഭൃത്യനായ രാമദാസനെയും അയാളുടെ ജ്യഷ്ഠന്റെ ഭാര്യയായ ദാസി ഭർത്താവെന്ന നിലയിൽ ബുദ്ധിമുട്ടിച്ചിരുന്നതുകൊണ്ട് അയാളും കുഴപ്പത്തിലായി മധുരാരാമകൃ
  ഷ്ണൻ ഉണ്ണാനിരിക്കുമ്പോൾ അദ്ദേഹത്തിന്റെ ജ്യേഷ്ഠനും ഭാനുമതിയുടെ ഭർത്താവുമായ മാനപുരം രാമകൃഷ്ണ്ൻ ഭൃത്യനോടുകൂടി ഗൃഹത്തിൽ ചെന്നു. ആരും അകത്തു കടക്കരുതെന്നു വെച്ചു പടി അടച്ചിട്ടുണ്ടായിരുന്നതുകൊണ്ടു വാതൽക്കൽ മുട്ടിവിളിചു തുടങ്ങി.മുട്ടിമുട്ടിവാതിൽ പൊളിക്കാറാക്കി എങ്കിലും ആരും വാതൽതുറന്നു കൊടുത്തില്ല. ഒടുക്കം ഏതോ ഒരുവൻ അകത്തുണ്ടെന്നു കരുതി വളരെ കോപത്കോടുക്കൂടി അവിടെനിന്നു മടങ്ങി. എങ്കിലും അകത്തുള്ള ആൾ ആരെന്നറിയുവാൻ വളരെ ആഗ്രഹമുണ്ടായിരുന്നു. 
     മധുരാരാമകൃഷ്ണൻ ഊന്നു കഴിഞ്ഞ ഉടനേ തന്നെ, തന്നെപ്പോലെ കഴക്കത്തിലകപ്പെട്ട ശിഷ്യനോടുകൂടി തരം കിട്ടിയപ്പോൾ ആ ഗ്രഹത്തിൽനിന്നും പുറത്തു ചാടി. അദ്ദേഹത്തിനു ഭാനുമതിയിൽ വെറുപ്പു തോന്നിയിരുന്നുവെങ്കിലും അവളുടെ അനുജത്തിയെപ്പറ്റി നല്ല അഭിപ്രായ
   മായിരുന്നു.യജമാനനും ശിഷ്യനും തങ്ങളുടെ പുതിയ ഭാര്യമാരുടെ സമീപത്തിൽ നിന്ന് വിട്ടുപോരുവാൻ തരം നോക്കിക്കൊണ്ടാണിരുന്നിരുന്നത്. പോന്ന ഉടനെ ഒരു തട്ടാൻ പോന്നുനൂലു കയ്യിൽ കൊടുത്തു. തനിക്കുള്ളതല്ലെന്നു പറഞ്ഞു രാമകൃഷ്ണൻ അതു തിരികെ കൊടുക്കു
  ന്നതിനന്നുമുമ്പായിത്തന്നെ അദ്ദേഹത്തിന്റെ കൽപനപ്രകാരം ആണ് താനതു കൊണ്ടു വന്നിട്ടുള്ളതെന്നു പറഞ്ഞു തട്ടാൻ നൂലു വാങ്ങാതെ പോയി.രാമകൃഷ്ണൻ ഈ അത്ഭുതങ്ങളല്ലാം വല്ല മന്ത്രവാദികളുടെയും വിദ്യയാണെന്നും അതു നിമിഷം പോലും തനിക്കിവിടെ താമസി
  ക്കേണ്ടതില്ലെന്നും തീർച്ചയാക്കി സാമാനങ്ങൾ വണ്ടിയിൽ കയറ്റുവാൻ രാമദാസനെ ഏൽപ്പിച്ചു. നൂലുകൊടുത്ത തട്ടാൻ നാട്ടുകാരിൽ ഒരുവന്നു കുറെ പണം കൊടുപ്പാനുണ്ടായിരുന്നതുകൊണ്ട്  അവനെ ഉടനെ വാറണ്ടു പിടിച്ചു വാറണ്ടു പിടിക്ടിക്കുന്ന സമയത്തു ഗൃഹസ്ഥനായ
  രാമകൃഷ്ണൻ അവിടെ ചെല്ലുവാനിടയായി. താൻ കുറച്ചു മുമ്പെ നൂലുകൊടുത്തത് അദ്ദേഹത്തിന്നാണെന്നു വിശ്വസിച്ചു തട്ടാൻ അവന്റെ കടം വീട്ടുന്നതിന്നു വേണ്ടി ആ നൂലിന്റെ വില കിട്ടിയാൽ കൊള്ളാമെന്നപേക്ഷിച്ചു. രാമകൃഷ്ണൻ നൂലുവാങ്ങിയിട്ടില്ലെന്നും തട്ടാൻ അദ്ദേഹ
  ത്തിന്റെ കയ്യിൽ കൊടുത്തിട്ടു കുറച്ചു നേരമേ ആയിട്ടുള്ളൂ എന്നു പറഞ്ഞ് അന്യോനം തർക്കിച്ചു തുടങ്ങി. നൂലു തനിയ്ക്കു തന്നിട്ടില്ലെന്നു രാമകൃഷ്ണന്നു നല്ല നിശ്ചയമുണ്ടായിരുന്നതുപോലെ തന്നെ ഇദ്ദേഹത്തിന്നാണു നൂലു കൊടുത്തതെന്നു തട്ടാനും ദൃഢവിശ്വാസമുണ്ടായിരുന്നു. ഒടു‌ 
  ക്കം ശിപായി തട്ടാനെ തടവിലേയ്ക്കു കൊണ്ടുപോകുമ്പോൾ അവൻ രാമകൃഷ്ണൻ തന്റെ കടം വീട്ടിട്ടില്ലെന്നു പറഞ്ഞ് അദ്ദേഹത്തെയും വാറണ്ട് പിടിപ്പിച്ചു. ശിപായി             
                                                                                                                                             ഇരട്ടപെറ്റ കുട്ടികൾ                                                                                                                                                ൧൩൩
  രാമകൃഷ്ണനെയും തട്ടാനെയും ഒരുമിച്ചു തടവിലേയ്ക്കു കൊണ്ടുപോയി. രാമകൃഷ്ണൻ തടവിലേയ്ക്കു പോകും വഴിക്ക് അനുജന്റെ ഭൃത്യനായ രാമദാസനെ കണ്ടു. തന്റെ ഭൃത്യനാണെന്നു വിചാരിച്ച് അയാളോടു ഭാര്യയുടെ അടുക്കൽ ചെന്നു തനിയ്ക്കു വാറണ്ടിൽ നിന്നു വിട്ടുപോരു
  വാൻ വേണ്ട പണം വാങ്ങിക്കൊണ്ടുവരുവാൻ പറഞ്ഞു. കുറച്ചുമുമ്പ് അവർ ഊണു കഴിച്ച അത്ഭുതകരമായ ഗൃഹത്തിൽ നിന്നു പോരുവാൻ ഇത്ര ധൃതിപ്പെട്ടിരുന്ന യജമാൻ, തന്നെ പിന്നെയും അങ്ങോട്ടയക്കുന്നതിനെപ്പറ്റി രാമദാസന് ആശ്ചര്യം തോന്നി..അവക്ക് പോകുവാൻ വ
   ണ്ടി  തയാറായി എന്നു പറയുവാനായിരുന്നു. അയാൾ അവിടെ ചെന്നത്. എങ്കിലും യജമാനന്റെ ദേഷ്യവും മറ്റും കണ്ടപ്പോൾ ഈ സമയത്തു അങ്ങോട്ടൊന്നും പറയാതിരിക്കയാണ് ഉത്തമം എന്നു വിചാരിച്ചു യാതൊന്നും മിണ്ടിയില്ല. ഗൃഹത്തിൽ ചെന്നാൽ വേലക്കാരത്തി 
   ഭർത്താവെണെന്നു മറ്റും പറഞ്ഞു തന്നെ ബുദ്ധിമുട്ടിയ്ക്കും എന്നു വിചാരിച്ചു പോകെണ്ട കാര്യത്തെപ്പറ്റി അല്പം സംശയിച്ചു. ഒടുക്കം  യജമാനന്മാരുടെ കൽപന ഇഷ്ടമായാലും അനിഷ്ടമായാലും ഭൃത്യന്മാർ  അനുസരിക്കേണ്ടതാണെന്നു തീർച്ചയാക്കി.  പിറുപിറുത്തുകൊണ്ടു മടങ്ങി.
                                         രാമദാസൻ, ഭാനുമതി കൊടുത്തയച്ച പണവുംകൊണ്ട് മടങ്ങി വരും വഴിയ്ക്കു മധുരരാമകൃഷ്ണനെ കണ്ടു. ഈ രാമകൃഷ്ണന്റെ ജ്യേഷ്ഠൻ വലിയ പ്രതാപിയും വളരെ ജനസ്വാധീനമുള്ള ഒരാളുമായിരുന്നതുകൊണ്ടു ഒരു പഴയ പരിചയക്കാരനെപ്പോലെ 
  സന്തോഷത്തോടെ  വന്ദനം ടെയ്യാത്ത യാതൊന്നുകളെയും ഇദ്ദേഹം കണ്ടില്ല. ചിലർ പണം കൊടുക്കാമെന്നു പറയും, മറ്റു ചിലർ ഇദ്ദേഹം ചെയ്തു കൊടുത്ത ഉപകാരത്തെപ്പറ്റി നന്ദി പറയുകയും ചെയ്തിരുന്നു.മധുരരാമകൃഷ്ണൻ താൻ ആഭിചാരക്കാരുടെ അധീനത്തിൽ പെട്ടിരുന്നു 
  എന്നും മറ്റും വിചാരിച്ചുകൊണ്ടു നിൽക്കുമ്പോളായിരുന്നു 'ശിപായികളുടെ അടുക്കൽ നിന്നു ചാടിപ്പോന്നെതെങ്ങിനെയാണ്?' എന്നും ചോദിച്ചും കൊണ്ട് രാമദാസ, ഭാനുമതി കൊടുത്തയച്ച  പണക്കിഴി കയ്യിൽ കൊടുത്തത്. വാറണ്ടു, തടവു, ഭാനുമതി കൊടുത്തയച്ച പണം എന്നും 
  മറ്റും രാമദാസൻ പറഞ്ഞതു കേട്ടപ്പോൾ രാമകൃഷ്ണൻ വല്ലാതെ പരിഭ്രമിച്ചു. 'രാമദാസനും മന്ത്രവാദികളുടെ വലയിൽ പെട്ടുപോയി. എനിക്കിതൊക്കെ സ്വപ്നം പോലെ തോന്നുന്നു' എന്നും തന്റെ സ്വന്തം വിചാരങ്ങളെത്തന്നെ ഭയപ്പെട്ടിട്ട് ഈസ്വരാ ഈ സങ്കടത്തിൽ നിന്നും രക്ഷി
  ക്കണെ എന്ന് ഉറക്കെ പറഞ്ഞു.             
  ഈ സമയത്തു മുമ്പു പരിചയമില്ലാത്ത വേറൊരാൾ അദ്ദേഹത്തിന്റെ അടുക്കൽ ചെന്നു. അത് ഒരു സ്ത്രീയായിരുന്നു. അവളും രാമകൃഷ്ണൻ അന്നു രാവിലെ തന്റെ ഭവനത്തിൽ ഭക്ഷണം കഴിച്ചപ്പോൾ തനിയ്ക്കു തരാമെന്നു പറഞ്ഞ പൊന്നുനൂൽ കിട്ടിയാൽ കൊള്ളാമെന്ന്
 ആവശ്യപ്പെട്ടു. ഇതുകേട്ടപ്പോൾ ര്മകൃഷ്ണന് കോപം സഹിക്കവയ്യാതായി. ആ സ്ത്രീയെ, ആഭിചാരക്കാരത്തി'യെന്നു വിളിച്ചു. താൻ അവൾക്ക് നൂല് കൊടുക്കാമെന്നു പറയുകയൊ അവളുടെ ഗൃഹത്തിൻ ഭക്ഷണം കഴിക്കുക
  യോ ഉണ്ടായിട്ടില്ലെന്നും അവളെത്തന്നെ ഇതിന്നുമുമ്പിൽ കണ്ടിട്ടില്ലെന്നും പറഞ്ഞു. നൂലു തരാത്ത പക്ഷം താൻ രാവിലെത്തന്നെ മോതിരം തിരിയെ തരണമെന്നു സ്ത്രീ നിർബന്ധിച്ചു. ഈ വർത്തമാനം കേട്ടപ്പോൾ രാമകൃഷ്ണ ദേഷ്യം കൊണ്ട് ഒരു ഭ്രാന്തനെപ്പോലെ
  'ആഭിചാരക്കാരത്തി' എന്ന് വീണ്ടും മൂന്നുനാലു പ്രാവശ്യം ആ സ്ത്രിയെ വിളിച്ചിട്ട്  താൻ അവളെക്കുറിച്ചോ, മോതിത്തെക്കുറിച്ചോ യാതൊന്നും അറിയുകയില്ലെന്ന് ` പറഞ്ഞ് അവിടെനിന്നിറങ്ങിപ്പോയി.ആ സ്ത്രീ അദ്ദേഹത്തിന്റെ വാക്കുകളെയും നോട്ടങ്ങളെയും മറ്റും 
  കണ്ടപ്പോൾ അത്ഭുതപ്പെട്ടു. രാമകൃഷ്ണൻ അവളുടെ ഗൃഹത്തിൽ ഭക്ഷണം കഴിച്ചപ്പോൾ ഒരു നൂല് അവൾക്ക് കൊടുക്കാമെന്നു പറഞ്ഞ് ഒരു മോതിരം അവളോട് പകരം വാങ്ങീട്ടുണ്ടായിരുന്നു. ജ്യേഷ്ഠാനുജന്മാർ തമ്മിലുള്ള സദൃശ്യംനിമിത്തം മറ്റുള്ളവരെപ്പോലെ ഈ 
  സ്ത്രീക്കും അബദ്ധം പിണഞ്ഞതാണ്. മാനപുരം രാമകൃഷ്ണൻ ഗൃഹത്തിൽ ചെന്നപ്പോൾ വാതിൽ തുറക്കാത്തതിനാൽ താൻ മറ്റു സ്ത്രീകളെ കാണാൻ പോകാറുണ്ടെന്നു പറഞ്ഞ് വെറുതെ ആക്ഷേപിക്കാറുള്ളതിന്റെയും വാതിൽ തുറക്കാതിരുന്നതിന്റെയും പക വീട്ടാൻ തക്ക
  സമയം ഇതാണെന്നു കരുതി ആ സ്ത്രീയുടെ ഗൃഹത്തിൽ ചെന്ന് ഭക്ഷണം കഴിച്ചു. ആ സ്ത്രീ വളരെ ആദരവോടുകൂടി അദ്ദേഹത്തെ ബഹുമാനിച്ചതുകൊണ്ടു ഭാര്യക്ക് കൊടുക്കാനുണ്ടാക്കിയ പൊന്നുനൂല് അവൾക്ക് കൊടുക്കാമെന്ന് അദ്ദേഹം പറയുകയുണ്ടായി. തട്ടാൻ 
  മധുരരാമകൃഷ്ണൻ കൊടുത്തത് ഈ നൂലായിരുന്നു. നൂല് കിട്ടുമെന്നുള്ള സന്തോഷത്താൽ ആ സ്ത്രീ, മാനപുരം രാമകൃഷ്ണന്  ഒരു മോതിരം കൊടുത്തു. ഈ മോ
                                                                                                                           34


                                                                                                                                                മംഗളോദയം                                                                                                                                                 ൧൩൪   
  തിരമാണു തിരിയെ തരണമെന്ന് അവൾ പറഞ്ഞത്. അദ്ദേഹം തനിക്ക് യാതൊരു മോതിരവും തന്നിട്ടില്ലെന്നും ആസ്ത്രീയെത്തന്നെ അറീകയില്ലെന്നും പറഞ്ഞ് അവിടെ നിന്ന് ഓടിയപ്പോൾ അവൾ രാമകൃഷ്ണന്നു ഭ്രാന്താണെന്നു തീർച്ചയാക്കി, ഈവിവരം  ഭാനുമതിയെ
  അറിയിക്കണമെന്നു വിചാരിച്ചു ഭാനുമതിയുടെ ഗൃഹത്തിൽ പോയി. ഭാനുമതിയോട് സംസാരിച്ച് നില്ക്കുമ്പോൾ പണം വാങ്ങുന്നതിനായി രാമകൃഷ്ണൻ ഒരു ജൈലരുടെ കൂടെ ഗൃഹത്തിൽ ചെന്നു. ഭാനുമതി ആദ്യം കൊടുത്തയച്ച പണം മറ്റെ രാമകൃഷ്ണനാണല്ലൊ കിട്ടിയത്.
                                           രാമകൃഷ്ണനെ ഗൃഹത്തിൽ നിന്ന് പുറത്താക്കിയതിനെപ്പറ്റി അയാൾ ഭാനുമതിയെ ശകാരിക്കുവാൻ തുടങ്ങിയപ്പോൾ പറഞ്ഞതു പോലെ ഭർത്താവിന്നു ഭ്രാന്തായിരിക്കുമോ എന്ന് അവളും സംശയിച്ചു. ഇതു കൊണ്ടാണ് ഉണ്ണാനിരിക്കുമ്പോൾ
  അദ്ദേഹം തനിക്കു ഭാര്യ തന്നെയില്ലെന്നും താൻ മാനപുരത്തു വന്നിട്ടു തന്നെ രണ്ടു നാഴികയെ ആയിട്ടുള്ളൂ എന്നും മറ്റും പറഞ്ഞതെന്ന് അവൾ തീർച്ചയാക്കി. പണം കൊടുത്തു ജൈലരെ പറഞ്ഞയച്ചിട്ട്, രാമകൃഷ്ണനെ ഒരു മുറിയിലിട്ടു പൂട്ടുവാൻ ഭൃത്യന്മാർക്ക് കൽപന കൊടു
  ത്തു. ഉടനെ വൈദ്യന് ആളെ അയച്ചു. ഭൃത്യന്മാർ രാമകൃഷ്ണനെ പിടിപ്പാൻ ചെന്നപ്പോൾ അദ്ദേഹത്തിന്റെ അസാധാരണമായ കോപവും മറ്റും കണ്ടു തങ്ങളുടെ യജമാനനു ഭ്രാന്തു തന്നെയാണെന്ന് വിശ്വസിച്ചു. രാമദാസനും ഭ്രാന്താണെന്നു തെളിയുകയാൽ അയാളെയും
  യജമാനനോടൊന്നിച്ചിട്ടു പൂട്ടി. ഭാനുമതി ഭർത്താവിനെ മുറിയിലിട്ടു പൂട്ടീട്ട് അല്പം കഴിഞ്ഞപ്പോൾ ഒരുഭൃത്യൻ ഓടിക്കിതച്ചു വന്ന്  'രാമകൃഷ്ണനും രാമദാസനും മുറിയിൽ നിന്ന് ചാടിപ്പോയി വെട്ടുവഴിയിൽ സ്വാതന്ത്ര്യത്തോടുകൂടി നടക്കുന്നുണ്ട് ' എന്ന് അവളെ അറിയിച്ചു. ഈ
  വാർത്തമാനം കേട്ടപ്പോൾ ഭാനുമതി ചില ഭൃത്യന്മാരോടുകൂടി അദ്ദേഹത്തെ ഗൃഹത്തിലേക്കു കൊണ്ടുപോരുവാൻ പുറത്തേക്കോടി. അനുജത്തിയായ സുശീല അവരെ പിന്തുടർന്നു. സമീപത്തുള്ള ക്ഷേത്രത്തിന്നരികെ രാമകൃഷ്ണനും രാമദാസനും നിൽക്കുന്നുണ്ടായിരുന്നു. 
  ജ്യേഷ്ഠാനുജന്മാരുടെ സാദൃശ്യം പിന്നെയും അബദ്ധം പറ്റിച്ചു. ഇവർ കണ്ടതു മധുരരാമകൃഷ്ണനെയും ഭൃത്യനേയുമായിരുന്നു. 
                       മധുരരാമകൃഷ്ണൻ ഈരാജ്യത്തിൽ വന്നതിൽ പിന്നെ തനിക്കു പറ്റിയ അപകടങ്ങളെയോർത്തു വ്യസനിച്ചുകൊണ്ടു നിൽക്കുകയായിരുന്നു. തട്ടാൻ കൊടുത്ത നൂല് അദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്നതു കൊണ്ടു, നൂലു തന്നിട്ടില്ലെന്നു പറഞ്ഞ് ആദ്യം പണം   
  കൊടുക്കാതിരുന്നതിനെപ്പറ്റി തട്ടാൻ അദ്ദേഹത്തെ ആക്ഷേപിച്ചു തുടങ്ങി. താനാവശ്യപ്പെടാതെ നൂലു കയ്യിലിട്ടെച്ചുപോയതിൽ  പിന്നെ അവനെ കണ്ടിട്ടില്ലെന്നു രാമകൃഷ്ണൻ സമാധാനം പറഞ്ഞു. ഈസമയത്താണ് ഭാനുമതിയും ഭൃത്യന്മാരും ആസ്ഥലത്തെത്തിയത്. 
  'ഭ്രാന്തനായ ഭർത്താവ് അതാ നില്ക്കുന്നു' എന്നു ഭാനുമതി പറഞ്ഞപ്പോൾ ഭൃത്യന്മാർ അദ്ദേഹത്തെ പിടിപ്പാനോടി. അദ്ദേഹം അടുക്കെയുള്ള ക്ഷേത്രത്തിനുള്ളിൽ കടന്ന് അവിടെ ഭജിച്ചു താമസിക്കുന്ന ഒരു യോഗിനിയെ ശരണം പ്രാപിച്ചു. യോഗിനി ഈലഹള കേട്ടപ്പോൾ   
  അതെന്താണെന്നറിയുവാനായിട്ടാണു പുറത്തേക്കു വന്നത്. ദൈവഭക്തിയും വണക്കവുമുള്ള ആ സ്ത്രീയ്ക്കു താൻ കണ്ട വസ്തുവിന്റെ സൂക്ഷ്മം ഗൃഹിക്കുന്നതിനു നല്ല സാമർത്ഥ്യമുണ്ടായിരുന്നു. തന്നെ ആശ്രയിച്ചവനെ ഒരിക്കലും ഉപേക്ഷിക്കുകയില്ലെന്നു കരുതിക്കൊണ്ട് ആ സ്ത്രീ രത്നം 
  രാമകൃഷ്ണന്റെ ദീനത്തെപ്പറ്റി ഭാനുമതിയോടു ചോദിച്ചു തുടങ്ങി. 
  യോഗിനി- ബുദ്ധിഭ്രമമുണ്ടാവാനെന്താണു കാരണം? പണം നശിക്കുകയോ മറ്റോ ഉണ്ടായിട്ടുണ്ടോ? അതോ വല്ല സ്നേഹിതന്റെയും വിയോഗമാണോ ഇദ്ദേഹത്തെ ഈ സ്ത്ഥിതിയിലാക്കിയത്?
  ഭാനുമതി- ഇങ്ങനെ യാതൊന്നും ഉണ്ടായിട്ടില്ല.
  യോഗിനി- ഒരു സമയം വേറൊരു സ്ത്രീയെ തന്നെക്കാളധികം സ്നേഹിക്കുന്നതുകൊണ്ടായിരിക്കാം
  ഭാനുമതി- ഇദ്ദേഹം പലപ്പോഴും ഗൃഹത്തിൽ നിന്നു പുറത്തുപോകാറുള്ളതിന്റെ കാരണം ഇതാണെന്നു ഞാൻ സംശയിക്കാറുണ്ട്.
  ഇതു കേട്ടപ്പോൾ രാമകൃഷ്ണൻ ഗൃഹത്തിൽ നാന്നു പുറത്തു പോകാറുള്ളതു ഭാനുമതിയുടെ സ്വഭാവത്തിന്റെ വഷളത്തം കൊണ്ടാണെന്നു യോഗിനി ഊഹിച്ച് , 'ഇതൊട്ടും നിണക്കു രസിക്കുന്നില്ലെന്ന് അദ്ദേഹത്തെ ഓർമപ്പെടുത്താറുണ്ടോ?'
  ഭാനുമതി- ഞാൻ പലപ്പോഴും ഇതിനെപ്പറ്റി സംസാരിക്കാറുണ്ടു്.
  യോഗിനി- ഉച്ചക്കു പക്ഷേ അത്ര നിർബന്ധത്തോടുകൂടി പറഞ്ഞിട്ടുണ്ടായിരിക്കുകയില്ല.
  ഭാനുമതി(ഇതിനെപ്പറ്റി വളരെ പ്രാവശ്യം തന്റെ ഭർത്താവിനോടു പറഞ്ഞിട്ടുണ്ടെന്നു യോഗിനിയെ ധരിപ്പിപ്പാൻ വേണ്ടി) 'ഇതിനെക്കുറിച്ചാണ്


                                                                                                                                               ഇരട്ടപെറ്റകുട്ടികൾ                                    ൧൩൫                                                                                                                                   
  
  ഞങ്ങളുടെ സാധാരണയായ സംഭാഷണം. ഈ വർത്തമാനം പറഞ്ഞിട്ടു ഞാൻ അദ്ദേഹത്തെ സ്വൈര്യമായി ഉണ്ണാനോ ഉറങ്ങാനോ അനുവദിക്കാറില്ല. ഞങ്ങൾ തനിച്ചുള്ളപ്പോൾ വേറൊന്നിനെപ്പറ്റിയും ഞാൻ സംസാരിക്കാറില്ല. വേറെവല്ലവരും ഉള്ളപ്പോഴും ഈ കാര്യ
  ത്തെ കൂടെക്കൂടെ ഓർമ്മപ്പെടുത്താറുണ്ട്. എന്റെ സംഭാഷണം ഓത്ര ചീത്തയായിരുന്നാലും വേണ്ടില്ല. ഇദ്ദേഹം അന്യ സ്ത്രീയെ സ്നേഹിക്കുന്നത് വളരെ പോരാത്തതല്ലേ?' എന്ന് പറഞ്ഞു.
 	 ഇങ്ങിനെ ഭാനുമതിയുടെ സ്വഭാവത്തെ അവളെക്കൊണ്ടുതന്നെ പറയിച്ചിട്ടു, യോഗിനി-
  അതുകൊണ്ടു നിന്റെ ഭർത്താവിനു ഭ്രാന്താണെന്നു തീർച്ചയാക്കി. ഇല്ലെ? ഒരു ദുസ്വഭാവമുള്ള സ്ത്രീയുടെ നിലവളി ഭ്രാന്തൻ നായയുടെ പല്ലിനേക്കാൾ വിഷമുള്ളതാണ്. നിന്റെ അട്ടഹാസം കൊണ്ട് അദ്ദേഹത്തെ ഉറങ്ങാൻ പോലും സമ്മതിക്കാറില്ലെന്നല്ലേ നീ പറഞ്ഞ
  ത്? അതുകൊണ്ട് അദ്ദേഹത്തിന് ഭ്രാന്താണെന്നു പറഞ്ഞതിൽ അത്ഭുതപ്പെടുവാനില്ല. നിന്റെ ഗർവ്വോടുകൂടിയ സംസാരം അദ്ദേഹത്തിന്നു ഭക്ഷണത്തിൽ രുചിയില്ലാതാക്കിത്തീർത്തു. ധൃതിപ്പെട്ടിട്ടുള്ള ഭക്ഷണം ദീപനക്ഷയത്തിന്നു കാരണമാണ്. അദ്ദേഹത്തിന്റെ വിനോദങ്ങളെ
  യും നീ മുടക്കാറുണ്ടെന്നു വന്നു. സാധാരണ ഗൃഹസ്ഥന്മാരുടെ സകല സുഖങ്ങളും അദ്ദേഹത്തിന്നു ദുഖമാക്കിത്തീർത്തു. അതിനാൽ ഭർത്താവിന്റെ ഭ്രാന്തിന്നുള്ള മുഖ്യകാരണം നിന്റെ സ്വഭാവത്തിന്റെ വഷളത്തം തന്നെയാണ്.
                            സുശീല, തന്റെ ജ്യേഷ്ഠത്തി അവളുടെ ഭർത്താവിനോട് വളരെ വിനയത്തോടുകൂടിയാണ് സംസാരിക്കാറുള്ളതെന്ന് ഒഴിവ്കഴിവു പറയുമായിരുന്നു. പക്ഷേ ഭാനുമതി മിണ്ടാതെ നിന്നിരുന്നതുകൊണ്ട് 'നിങ്ങളെന്താണ് ഉത്തരം പറയാതെ ഈ ആ
 ക്ഷേപങ്ങൾ കേട്ടുംകൊണ്ടു നിൽക്കുന്നത്'എന്നു ഭാനുമതിയോടു ചോദിച്ചപ്പോൾ യോഗിനി ഭാനുമതിയുടെ കാര്യങ്ങളെ തുറന്നു പറഞ്ഞ് അവളെ ബോദ്ധ്യപ്പെടുത്തിയതിനാൽ 'ഞാന്ട ആക്ഷേപമായി പറഞ്ഞതിനെത്തന്നെ ഇവർ എന്റ കുറ്റമാക്കിതീർത്തു. എന്നു മാത്ര
 മേ ഭാനുമതി ഉത്തരം പറഞ്ഞുള്ളൂ. അവൾക്കു തന്റെ സ്വഭാവത്തെപ്പറ്റി വെറുപ്പു തോന്നി. എങ്കിലും ഭർത്താവിനെ തിരികെ പറഞ്ഞയക്കണമെന്നു പിന്നെയും യോഗിനിയോട്  അപേക്ഷിച്ചു. യോഗിനി ഇദ്ദേഹത്തിന്റെ ദീനം മാറുന്നതിനുള്ള ഔഷധം താൻ തന്നെ ചെയ്തു
 കൊള്ളാമെന്നു കരുതി ക്ഷേത്രാധികാരികൾ തനിക്കു താമസിപ്പാൻ തന്നിട്ടുള്ള മഠത്തിലേയ്ക്കു കൂട്ടിക്കൊണ്ട് പോകയും നിർഭാഗ്യനായ ഭർത്താവിനെ സമ്മതം കൂടാതെ ഭാര്യയ്ക്കു വിട്ടുകൊടുക്കയില്ലെന്നു പറഞ്ഞു മഠത്തിനുള്ളിൽ കടന്ന് വാതിലടയ്ക്കുകയും ചെയ്തു. 
                        രണ്ടു ജ്യേഷ്ഠാനുജന്മാർ തമ്മിലുള്ള സാദൃശ്യം നിമിത്തം പല അബദ്ധങ്ങളും സംഭവിച്ച  ഈ ദിവസത്തിന്റെ അവസാനത്തോടുകൂടി രാമനാഥൻ അയാളുടെ ജീവനെ ഉപേക്ഷിക്കേണ്ട ഘട്ടത്തിലെത്തിയിരിക്കുന്നു. ഇദ്ദേഹത്തെ തൂക്കിക്കൊല്ലുവാനുള്ള സ്ഥലം യോ
 ഗിനിമഠത്തിൽ നിന്നു വളരെ ദൂരത്തായിരുന്നില്ല. യോഗിനി അകത്തേയ്ക്ക്  പോയ ഉടനെ മാനപുരം രാജാവും പരിവാരങ്ങളും സാധുവായ രാമനാഥനും ആ മഠത്തിന്റെ പടിക്കലെത്തി. ആരെങ്കിലും പിഴ അടയ്ക്കാമെന്നു പറഞ്ഞാൽ ഉടനെ രാമനാഥനു മാപ്പുകൊടുക്കണമെ
  ന്നു കരുതീട്ടായിരുന്നു രാജാവും കൂടി എഴുന്നെള്ളിയിരുന്നത്. 
                                 വ്യസനകരമായ ഈ യാത്രയെ ഭാനുമതി അല്പം തടസ്ഥപ്പെടുത്തി. ഭ്രാന്തനായ ഭർത്താവിനെ ഗൃഹത്തിൽ കൊണ്ടുപോയി ചികിത്സിക്കുന്നതിന്നു ഭാനുമതിയെ യോഗിനി അനുവദിക്കുന്നില്ലെന്നു പറഞ്ഞ്അവൾ ഉറക്കെ നിലവിളിച്ചു. ഈ അവസ
  രത്തിൽ മാനപുരം രാമകൃഷ്ണൻ അവിടെ ചെന്നു. തന്റെ ഭാര്യ തനിയ്ക്കു ഭ്രാന്താണെന്നു വച്ച് മുറിയിലിട്ടു പൂട്ടിയ വിവരവും കാവൽക്കാരുടെ കയ്യിൽ നിന്നു ചാടിപ്പോന്ന വിവരവും രാജാവിനെ അറിയിച്ചു. യോഗിനീമഠത്തിലാണെന്നു വിചാരിച്ചിരുന്ന ഭർത്താവിനെ അവിടെ 
  കണ്ടപ്പോൾ ഭാനുമതി ആശ്ചര്യപ്പെട്ടു. 
                         അമ്മയേയും ജ്യേഷ്ഠനേയും അന്വേഷിപ്പാൻ പോയ മകൻ ഇയ്യാളാണെന്നും ഇക്കുറി താൻ രക്ഷപ്പെട്ടുവെന്നും വിചാരിച്ചിട്ടുള്ള സന്തോഷം കൊണ്ടു രാമനാഥന്റെ കണ്ണിൽ വെള്ളം നിറഞ്ഞു. അദ്ദേഹം തൊണ്ട വിറച്ചുംകൊണ്ടും രാമകൃഷ്ണനെ വിളിച്ചു.
  ഈ രാമകൃഷ്ണൻ കൊടുങ്കാറ്റിൽ നിന്നു വേർപെട്ടതിൽ പിന്നെ അച്ശനെ കണ്ടാട്ടില്ലായിരുന്നതിനാൽ രാമനാഥനെപ്പറ്റി യാതൊരറിവും തനിക്കില്ലെന്നു തീർച്ച പറഞ്ഞു. ആ സാധുവൃദ്ധൻ രാമകൃഷ്ണൻ തന്റെ മകനാണെന്നു പറഞ്ഞ് അയാളെ ഓർമ്മപ്പെടുത്തുവാൻ കഴിയു
  ന്ന വിധം ശ്രമിച്ചു നോക്കി. പക്ഷേ ഫലിച്ചില്ല. ഈ പ്രാകൃത വേഷം കണ്ടിട്ടു രാമകൃഷ്ണൻ തന്നെ മനസ്സിലാകാഞ്ഞിട്ടോ ദരിദ്രനായ ഈയാൾ തന്റെ അച്ഛനാണെന്നു പറയുന്നതു ലജ്ജാ      



൧൩൬ വഹമാണെന്നു കരുതുവാൻ തക്കവണ്ണം ദുഷ്ടനായിത്തീർന്നിട്ടോ ആയിരിക്കണം തന്നെ അറിയികയില്ലെന്നു പറഞ്ഞതെന്നു രാമനാഥൻ തീർച്ചയാക്കി .ഈ സമയത്താണ് യോഗിനിയും മധുരാമകൃഷ്ണനും ഭൃത്യവും പുറത്തുവന്നത് .ഭാനുമതിയുടെ കഥയാണ് അപ്പോൾ അധികം പരുങ്ങലായിത്തീർന്നതെന്നു തോന്നുന്നു.അവൾ തന്റെ മുമ്പിൽ രണ്ടു ഭർത്താക്കന്മാരും രണ്ടു രാമദാസന്മാരും നാൽക്കുന്നത് കണ്ടു.വളരെ ജനങ്ങൾക്ക് കുണ്ഠിതത്തിന്നു കാരണമായ നേരംപോക്കിന്റെ കാരണം നല്ലവണ്ണം അറിയാറായി.രാമനാഥൻ രാവിലെ പറഞ്ഞ കഥ രാജാവിനു നല്ലവണ്ണം ഒർമ്മയുണ്ടായിരുന്നതിനാൽ കണ്ട ഉടനെ കാര്യം മനസ്സിലായി.ഈ യുവാക്കന്മാർ രണ്ടു പേരും രാമനാഥന്റെ മക്കളും മറ്റേവർ ഇവരുടെ ഭൃത്യന്മാരുമാണെന്ന് ആ തിരുമേനി വിളിച്ചുപറഞ്ഞു.

        ഇങ്ങിനെ രാവിലെമരണത്തിനൊരുങ്ങിക്കൊണ്ടു വളരെ മനസ്താപത്തോടുകുടിപ്പറഞ്ഞ കഥ വൈകുന്നേരത്തേയ്ക്ക് രാമനാഥന്ന് ഏറ്റവും ആനന്ദകരമായിക്കലാശിപ്പിക്കുന്നതിന്നിട വന്നു . ​എത്രയോ കാലമായി യാതൊരു  വർത്തമാനവും ഇല്ലാതിരുന്ന തന്റെ ഭാര്യയും രാമകൃഷ്ണന്മാരുടെ അമ്മയും പരിശുദ്ധമായ ആ യോഗിനിയെ കണ്ടപ്പോൾ രാമനാഥന്റെ മനസ്സിനുണ്ടായ മാറ്റം വായനക്കാർ ഊഹിച്ചുകൊള്ളട്ടെ.*
                   
                                              മിസ്സ് എ.എൻ.പി                               
                   
                   
                                                                   ഞങ്ങളുടെ വായനാശാല
                                                                   
             അന്യാപദേശതകം:
    
       കാര്യകാരണങ്ങളുടെ സൂക്ഷമജ്ഞാനത്തിൽ കല്പനാശക്തിയേക്കാൾ ആലോചനാശക്തിക്കാണ് അധികം പ്രാബല്യവും പ്രാധാന്യവുമുള്ളതെങ്കിലും കവിതാവിഷയത്തിൽ ഇതു നേരെ മറിച്ചാണെന്നുള്ള തത്വം പലരും അറിഞ്ഞിരിയ്ക്കും.ഏതു സംഗതിയിലും പ്രത്യേകമായ വിജയം സമ്പാദിക്കേണമെങ്കിൽ അതാതിനുള്ള കാരണങ്ങളുടെ ഗുണങ്ങൾക്കു പരിപൂർത്തിയുണ്ടായിരിക്കേണ്ടതാണെന്നുള്ള വാസ്തതവവും പ്രസിദ്ധം തന്നെ .കൃത്രിമവിഷയങ്ങളെ കല്പിച്ചുണ്ടാക്കുന്നതിന്നുള്ള സാമർത്ഥ്യം കവിയ്ക്ക് അത്യാവശ്യമുട്ടള്ളതാണെന്നും സമ്മതിക്കതെ കഴിയുന്നതല്ല.എന്നാൽ ആ വക വിഷയങ്ങൾ പ്രഥമദൃഷ്ടത്തിൽ അകൃത്രിമങ്ങളാണെന്നു തോന്നത്തക്കവിധം ഹൃദയംഗമങ്ങളായിത്തീർന്നാൽ മാത്രമെ കവിതയ്ക്ക് ആസ്വാദയതയുണ്ടാവുള്ളൂ എന്നും,ഏച്ചുകൂട്ടി ഒപ്പിച്ച വിധത്തിൽ രലതും കല്പിയ്ക്കുന്നതു കവിതാബീജമായ കല്പനാശക്തിയാവില്ലെന്നും,ആലോചനയെപോലെ തന്നെ കല്പനയും വിഷയങ്ങളുടെ അകൃത്രിമത്വപ്രതീതിയെ അനുസരിച്ചാണ്അതാതു കാര്യം ശരിയായി നിർവ്വഹിപ്പാൻ കഴിയുന്നതെന്നും , ഉള്ള പരമാർത്ഥം ആ വിഷയത്തിലുണ്ടാക്കുന്ന ഉത്തമദൃഷ്ടാന്തങ്ങളെക്കൊണ്ടുമാത്രം വെള്പ്പെടുന്നതാണ്.ഇതുകൊണ്ടാണ് അപ്രസ്തുതപ്രശംസാപ്രധാനങ്ങളായ അന്യാപടേശങ്ങൾക്കുള്ള ഭംഗി അന്യാദൃശമാണെന്നു സഹൃദയന്മാർ പറഞ്ഞുവരുന്നത്.കടത്തനാട്ടു രവിവർമ്മ തമ്പുരാൻ അവർകളുടെ അപൂർവ്വകൃതിയായ 'അന്യാപടേശതക ' മെന്ന സംസ്കൃതകാവ്യം മേൽപറഞ്ഞ ദൃഷ്ടാന്തളിൽ ഒന്നാടിത്തീർന്നിട്ടുണ്ട്.ഇതിലെ ശബ്ദാർത്ഥങ്ങൾക്കുള്ള പ്രസാദസാരസ്യാദിഗുണങ്ങൾ   വായിച്ചറിയേണ്ടവ  തന്നെയാണ്  pagr no 132-136
                                  മംഗളോദയം
                                        ൧‌‍൮൬
        
                                   പുസ്തകം  ൩                          മീനമാസം                   ലക്കം  ൫
        
        
        
                                       മംഗളം.
                   
                   ഒന്നിനു പരിപൂർത്തിയായില്ലതുജനിച്ചീടുമ്പോ,ഴെന്നാലതാ-
                  ണൊന്നിനുസഹായമായിഫവളർന്നൊന്നാവതെന്നോതുവാൻ
                  കുന്നിൻമങ്കയുമിന്ദുബിംബധരനുംപ്പാതിമെയ്യായ്പക-
                  ർന്നൊന്നിച്ചീശ്വരശക്തിപൂണ്ടുമരുവുംമൂർത്തേ!നമിയ്ക്ക്ന്നുഞാൻ 
                  
                  
                                                                നാണയസഹായികസംഘം
      
      
       കഴിഞ്ഞ അക്ടോബർമാസത്തിൽ തൃശ്ശിവപ്പേരൂവെച്ചു കൂടിയ കൊച്ചിജന്മിസഭ,ഒരു നാണയ സഹായികസംഘം തുടങ്ങേണ്ടതാണെന്നു സർവ്വസമ്മതമായി അഭിപ്രായപ്പെടുകയുണ്ടായി.

അതുകൊണ്ടു കൊച്ചിരാജ്യത്തുള്ള മുഖ്യവ്യവസായങ്ങളിലും കൃഷിയിലും ഏർപ്പെട്ടിട്ടുള്ള ആളുകളുടെ യോഗക്ഷേമത്തെപ്പറ്റി ചില പ്രധാനസംഗതികൾ ഇവിടെ എടുത്തുപറയുന്നത് അനാവശ്യമോ അവസരാനുചിതമോ ആകുന്നതല്ല.അതായത്-ഇങ്ങനെയുള്ളവരുടെ കടപ്പാടുകളുടേയും അവരുടെ സ്വാധീനത്തിലുള്ള നാണ​യത്തിന്റെയും സ്വഭാവവും വലിപ്പവും കാണിക്കുകയും ധനികന്മാരും നിർദ്ധനന്മാരും അവരവരുടെ ധനവും മര്യാദയും മൂലം അവർക്കുണ്ടായിട്ടുള്ള നാണയത്തെ അന്യോന്യസഹായത്തിന്നായി പെരുമാറുവാൻ ഒരേർപ്പാടു ചെയ്യുന്നതുകൊണ്ടു ഇപ്പോൾ ഉള്ള പല അസൗകര്യങ്ങളും നീക്കി കൃഷി വ്യവസായ വിഷയങ്ങളിൽ സാമാന്യേന ഉണ്ടാകാവുന്ന ഗുണങ്ങൾ കാണിയ്ക്കുകയും ചെയ്യുന്നത് ഉപകാരപ്രകമാകാതിരിയ്ക്കയില്ല.

     കൊച്ചിരാജ്യത്തു വസ്തു അനുഭവിച്ചു പോരുന്നതിന്റെ  സമ്പ്രദായത്തെപ്പറ്റിയുള്ള  ചില വിവരങ്ങൾ രസകരമായിരിയ്ക്കും.489000 ഏക്ര അല്ലെങ്കിൽ 764 ചതുരശ്രമൈൽസ്  ഭൂമി ആകെ ഇപ്പോൾ റജിസ്ത്ര്  ചെയ്തതായിട്ടുണ്ട്.  അതിൽ  206100 ഏക്ര  

139-141 ൧൪ഠ

(892 ചതുരശ്രമൈൽസ്) നിലവും ,ബാക്കി 282900 ഏക്ര (442 ചതുരശ്രമൈൽസ്) പറമ്പുകളും തോട്ടങ്ങളുമാകുന്നു.ഇതിൽ തന്നെ 175800 ഏക്ര വെളിമ്പറമ്പുകളുള്ളതിൽ മുക്കാലും അംശം രണ്ടും മൂന്നും കൊല്ലങ്ങൾ കൂടുമ്പോൾ മോടൻ മുതലായ പറമ്പുവിത്തുകൾ വിതപ്പാൻ ഉപയോഗിച്ചുവരുന്നവയാകുന്നു.വസ്തു കൈവശക്കാരുടെ തരഭേദങ്ങളും മുഖ്യമായി ആലോചിക്കേണ്ടതാണ്.പതിവു നിലങ്ങളിൽ നൂററുക്കു 55 3/10 ജന്മികളും ബാക്കി സർക്കാർ കുടിയന്മാരും അനുഭവിച്ചുപോരുന്നു.ഈ ഒടുവിൽ പറഞ്ഞവർക്കു വസ്തു കൈവശം വെപ്പാനുള്ള അവകാശം ഇപ്പോൾ സ്ഥിരപ്പെടുത്തിയിരിയ്ക്കുന്നു .ജന്മികളും സർക്കാർ കുടിയന്മാരും കൂടി ഈ രാജ്യത്തു 55645 പട്ടയദാരന്മാരുണ്ട്.ഇതിൽ 15499(നൂററുക്കു 27 4/5) പട്ടയദാരന്മാർ ഒരുറുപ്പികയോ അതിൽ താഴെയോ നികുതി അടയ്ക്കുന്നവരും 18015(നൂററുക്ക 32 3/10) ഒരുറുപ്പിക മുതൽ അഞ്ചുറുപ്പികവരെ നികുതി അടയ്ക്കുന്നവരും 13509(നൂററുക്കു 24 3/10) 5 ക മുതൽ 20 ക വരെ അടയ്ക്കുന്നവരും 4035(നൂററുക്ക 7 1/5) 50 ക മുതൽ മീതെ നികുതി അടയ്ക്കുന്നവരുമാകുന്നു.എന്നാൽ 645(നൂററുക്കു 1  1/10) പട്ടയദാരന്മാർ  മാത്രമേ 250 കയ്ക്കു മീതെ നികുതി അടയ്ക്കുന്നവരുള്ളൂ.നൂററുക്കു 92 1/5 വീതം പട്ടയദാരന്മാർ 50 കയിൽ താഴെയുള്ളവരാകുന്നു.ഏകദേശം നൂററുക്കു അറുപത് വീതം അഞ്ചുറുപ്പികയിൽ താഴെയുള്ളവരുമാകുന്നു;അതായത് അവർ ഏകദേശം ഒരേക്ര നിലമോ അര മുതൽ  മുക്കാൽ വരെ ഏക്ര തോട്ടമോ മൂന്നു മുതൽ   എട്ടു വരെ ഏക്ര വെളിമ്പറമ്പോ കൈവശമുള്ളവരാകുന്നു.
    
    മേൽ പ്രസേതാവിച്ച പ്രകാരം നികുതി പതിഞ്ഞിട്ടുള്ള വസ്തുക്കളിൽ  നൂററുക്കു 55 3/10 വിതം വസ്തുവിന്ന് ഉടമസ്ഥന്മാരായ ജന്മികൾ അവരുടെ നിലങ്ങൾ കൃഷിനടക്കുന്നുല്ല.അവരുടെ കീഴിൽ  ഓരോരോ അവകാശങ്ങളോടു   കൂടിയ കുടിയാന്മാരെയാണ് അതിന്നു ചുമതലപ്പെടുത്തിയിരിക്കുന്നത് . ആ വക കുടിയാന്മാരിലും ചിലർ ,അതായതു വല്യ സംഖ്യ കാണം കൊടുത്തു വഹകൾ ചാർത്തി വാങ്ങീട്ടുള്ള  കുടിയാന്മാർ കൃഷിയ്ക്കു വേണ്ടുന്ന ധനസഹായമാകട്ടേ കൂലിവെലയാകട്ടേ ചെയ്യാതെ ജന്മികളെ പോലെത്തന്നെ പാട്ടം വാങ്ങി അനുഭവുയ്ക്കുന്ന ഒരു താന്നതരം 

ജന്മികളാണ്.ഇവരിലും താന്ന തരക്കാരണ് കൃഷി നടക്കുന്ന കുടിയാന്മാർ .ഇവർ കൃഷിയ്ക്കുവേണ്ട ധനം ഒരുക്കി,കൃഷികൾക്കുണ്ടാവുന്ന കാലക്കേടു മുതലായ ദോഷങ്ങളെ ഗണ്യമാക്കാതെ നിരന്തരമായി പ്രയത്നം ചെയ്തു ജന്മികൾക്കും മേലെയുള്ള കുടിയാന്മാർക്കും മിച്ചവാരം , പാട്ടം മുതലായതു കൊടുത്തുവരുന്നു.ഇങ്ങിനെയുള്ള ഒരു കുടിയാൻ കൃഷി ചെയ്യുന്ന വഹകളുടെ അളവ് ശരാശരി നോക്കുമ്പോൾ അഞ്ചോആറോ ഏക്രയുണ്ടാവും .രണ്ട് ഏക്രയിൽ കുറഞ്ഞോ പത്ത് ഏക്രയിൽ കവിഞ്ഞോ ആകുന്നതല്ല നിശ്ചയം.ജന്മവസ്തുക്കളുടെ കഥ അങ്ങിനെ ഇരിക്കട്ടേ.സർക്കാർ വസ്തുക്കളെപ്പറ്റി ആലോചിക്കയാണെങ്കിൽ അമ്പതുറുപ്പിക നികുതി അടയ്ക്കുന്ന ഒരു പട്ടയക്കാരൻ അയാളുടെ സ്വന്തം വസ്തുക്കൾ അവനവൻ തന്നെ കൃഷി ചെയ്യുന്നത് വളരെ അപൂരവ്വമാണ് .അവർക്ക് അവരവരുടെ വസ്തുക്കൾ ഖണ്ഡാഖണ്ഡമാക്കി അന്യന്മാരെ ഏല്പിച്ചു പാട്ടം പാട്ടം വാങ്ങി അനുഭവിപ്പാൻ ഒരു പ്രത്യേകവാസന കാണുന്നുണ്ട്.ചെറുതരം പട്ടയക്കാരും ജന്മികളുടെ കൃഷിനടപ്പുകാരായ കുടിയാന്മാരും മാത്രമാണ് കൊല്ലം തോറും നിലങ്ങൾ പണി ചെയ്തു വരുന്ന

                                                                നാണയസഹായിക സംഘം                                           

൧൪൧

ത്.ദുർല്ലഭം ചില ജന്മികളും ഉണ്ടാവില്ലെന്നില്ല.ഇവർ കന്നുകാലികൾ ,വിത്തു മുതലായത് സമ്പാദിക്കയും നിലം നടന്ന് അതിൽനിന്നുണ്ടാകുന്ന ഗുണദോശങ്ങളെ അനുഭവിക്കുകയും ചെയ്യുന്നു.കഴിഞ്ഞ കാനേഷുമാരിക്കണക്കുകൊണ്ടു നിലംനടപ്പുകാരായ കുടിയാന്മാരുടെ സംഖ്യ 18177 ആണെന്നു കാണുന്നുണ്ട്.ഈ സംഖ്യ ഈ രാജ്യത്തുള്ള ജന്മികളുടെ പതിന്നാലിരട്ടിയാണെന്നു കാണാവുന്നതാണല്ലൊ.

    ഈ രാജ്യത്തു കൃഷി നടക്കുന്നതിന്നു യഥാർത്ഥമായി വേണ്ടിവരുന്നതിലധികം ചിലവ് ആ വിഷയത്തിലുണ്ടാവാനുള്ള രണ്ടു കാരണങ്ങൾ ഇവയാണ്-(1) ചില്ലറ ചില്ലറയായി അസംഖ്യം വസ്തുക്കൾ ഒരുവന്റെ കൈവശമായിക്കൊണ്ടുള്ള കിടപ്പ്.(2) വസ്തുവിന്റെ ഉടമാവകാശമില്ലാത്ത കുടിയാന്മാരുടെ കൃഷിനടപ്പ്.ഇങ്ങിനെയുള്ള ചില്ലറ എനങ്ങളുടെയും കൃഷിനടപ്പുകാരായ കുടിയാന്മാരുടേയും താൽക്കാലികാവസ്ഥയെപ്പറ്റിയും പ്രകൃതത്തിൽ ആലോചിക്കേണ്ടതാകയാൽ ആ സംഗതിയിലും അല്പം പ്രസ്താവിക്കാം.
    
      വസ്തു കൈവശക്കാരായ കുടിയാന്മാരിൽ നൂററുക്ക് അറുപത് വീതമ ആളുകൾക്ക് ഒരു ഏക്ര നിലമോ ഏകദേശം അര ഏക്ര അനുഭവം മുതലായപറമ്പോ മാത്രമേ ശരാശരി നോക്കുന്നതായാൽ കാണുകയുള്ളൂ.ഇത്രയും കുറവായിട്ടുള്ള നിലംപറമ്പുകളെക്കൊണ്ടു പരിഷ്കൃതമായി കൃഷി നടക്കുവാൻ സാധിക്കുന്നതല്ല .കൃഷിക്കാരന്റെ ആദ്യമായ ഉദ്ദേശം തനിയ്ക്കും കഡുംബകൾക്കും വേണ്ടതായ നെല്ലു  ശേഖരിക്കേണമെന്നായിരിക്കുമല്ലോ.അതു നിമിത്തം മറ്റു കൃഷികൾ ചെയ്താൽ അധികം ആദായമുണ്ടാവാനിടയുള്ള വസ്തുക്കലളേയും നെൽകൃഷിക്കു മാത്രമേ

ഉപയോഗിക്കുന്നുള്ളൂ.കുറച്ചു മാത്രം പറമ്പോ നിലമോ കൈവശമുള്ള സ്ഥിതിക്ക് അതുകളെ നന്നാക്കേണ്ടതിന്നുള്ള ധനവ്യയം വളരെ കുറയുവാനിടയുണ്ട്.എങ്കിലും കൃഷി നടക്കുന്ന സമ്പ്രദായം പരിഷ്കരിക്കേണമെന്നുള്ള മോഹമോ അതിന്നുള്ള ശ്രമമോ ഇവർക്കില്ല .മാമൂലമായി കൃഷി നടക്കുന്ന സമ്പ്രദായത്തിൽത്തന്നെ തങ്ങളുടെ നിലം പറമ്പുകൾ കൃഷി ചെയ്യേണമെന്നു മാത്രമേ ഇവർ വിചാരിക്കുന്നുള്ളു.പഴയ നടപടി വിട്ടു നടക്കുവാൻ ഇവർക്കു സമ്മതമില്ലെന്നു മാത്രമല്ല പരിഷ്കൃതരീതിയിൽ കൃഷി ചെയ്താൽ ഗുണമുണ്ടാവില്ലെന്നും കൂടി ഇവർ വിശ്വസിക്കുന്നു.ഇപ്രകാരം ചെയ്യുവാൻ തന്നെ ഈ കൂട്ടർക്ക് പണം കടം വാങ്ങേണ്ടാതായിട്ടാണ് കാണുന്നത്.വിത്തു വല്ലിക്കവേണ്ടതായ നെല്ല് നെല്ലായിട്ടും മറ്റു നികുതി മുതലായ ചിലവുകൾക്കു പണമായിട്ടും ആണ് കടം വാങ്ങുക .കൊയ്ത്തുകഴിഞ്ഞ ഉടനെ കടം വീട്ടണം .അതു വീട്ടിയാൽ ശേഷമുള്ള മിച്ചം തങ്ങളുടെ കുഡുംബത്തെ ചിലവിന്നു വളരെ കഷ്ടിയാണ്.ഇങ്ങിനെ പിറ്റേ കൊല്ലവും ചെയ്തുവരുന്നു. അതുകൊണ്ട് ഈ കടം എടപാട് ഇവരെ ഒരിക്കലും വിടാതെ ബാധിച്ചിരിക്കുന്നു.

  വൻതരം കൃഷിക്കാരുടെ സ്ഥിതി ഇതിലും ഭേദമാണെന്നു പറഞ്ഞുകൂടാ.അവർ സാധാരണയായി 5 മുതൽ 6 വരെ ഏക്ര ന്ലങ്ങൾ കൃഷി ചെയ്യുന്നുണ്ട്.കൃഷി നടന്നു തുടങ്ങുന്നതിന്ന് ആദ്യമായി വേണേട വിത്ത് ഇവരുടെ കൈവശമുണ്ടായിരിക്കയില്ല.വല്ലിയും നെല്ലായിട്ടാണല്ലോ കൊടുക്കേണ്ടത്.അതിനാൽ ഇവർക്കു നെല്ലു കടം വാങ്ങേണ്ട്വരുന്നു.ഇപ്രകാരമുള്ള നെല്ക്കുടങ്ങൾ ഈ രാജ്യത്ത് സുലഭമാണ് ഈ

കടത്തിന്നും പലിശയുണ്ട്. 10 പറക്കു 2 പറ വീതമാണ് പലിശയുടെ നിരക്ക്. കൊയ്ത്തു കഴിഞ്ഞാൽ കടം വീട്ടണമെന്നാണ് നിശ്ചയം . ഇതിൽ നിന്നും കൃഷിക്കാരന് 100ക്ക് 20 വീതം പലിശ 4 മാസത്തേക്ക് കൊടുക്കേണ്ടതായി വരുന്നുണ്ടെന്ന് കാണാവുന്നതാണ് . ഇവരിൽ മിക്കവരും ചിലവിന്നാവശ്യമുള്ള നെല്ലും കടം വാങ്ങാറുണ്ട് . ഇവർക്കു വസ്തുക്കൾ ജാമ്യം കൊടുപ്പാനില്ലാത്തതിനാൽ ഈ സന്ധ്യവായ്പകൾക്ക് 18 മുതൽ 24 വരെ പലിശയും കൊടുക്കേണ്ടി വരുന്നു . ഇപ്രകാരമുള്ള അധിക പലിശക്കു വിത്തും നെല്ലും കടം വാങ്ങിയാണ് കൃഷി തുടങ്ങുന്നത്. കൊയ്ത്തു കഴിഞ്ഞ ഉടനെ കടം വീട്ടേണ്ടതിനു പുറമെ നാല് മുതൽ എട്ട് വരെ ഇരട്ടി പാട്ടം ജന്മിക്കു കൊടുക്കേണ്ടി വരുന്നു. ഇതുകൾ കഴിച്ചുള്ള മിച്ചം തങ്ങളുടെ ചിലവിന്നു നന്ന കഷ്ടിയാകും . വിത്തും നെല്ലും പിന്നത്തെ പൂവിന്നും കടം വാങ്ങുന്നു. ഇപ്രകാരം കടം തന്നെയാണിയാളുടെ സ്ഥായിയായ ധനം. ഈ രാജ്യത്തെ എല്ലാ താലൂക്കുകളിലെയും കുടിയാന്മാരുടെ സ്ഥിതി ഇതു തന്നെയാണ്. കോൾകൃഷിയുള്ള തൃശ്ശിവപേരൂർ താലൂക്കിൽ കോൾപണിയാവശ്യത്തിന്നു വേണ്ടി മാത്രം 100ക്ക് 18വീതം പലിശക്ക് ഏകദേശം 3000നായിരം ക.യോളം കടം വാങ്ങി വരുന്നുണ്ട്. 24-ഉം,30-ഉം വീതം പലിശക്ക് വാങ്ങാറുള്ളതും അത്ര അപൂർവമല്ല. ഈ രാജ്യത്തുള്ള 110-ക്ക് 70-വീതം വഹകളെ കൃഷി ചെയ്യുന്നത് ഈ സമ്പ്രദായത്തിലാണെന്നു കാണുന്ന സ്ഥിതിക്ക് അതിൽ നിന്നുണ്ടാകുന്ന ദോഷത്തിന്റെ വലുപ്പം പ്രത്യക്ഷ്യപ്പെടുന്നതാണല്ലോ. അതുകൊണ്ട് ഉപദ്രവികളായ ഈ പണ കച്ചവടക്കാരുടെ കാനേഷൂരാരിക്കണക്കിൽ പ്രത്യേകം ചേർക്കുന്നതിൽ ആർക്കും ആശ്ചര്യപ്പെടുവാനില്ല.

                   ഇതിന്റെ പരിമാമം ഇപ്രകാരമാണ്-ചില്ലറ പട്ടയക്കാരും താന്ന തരക്കാരായ കുടിയാൻമാരും കൂടിയാണ് രാജ്യത്തെ കൃഷികൾ മുഴുവനും നടക്കുന്നത്. ഇവർ കടത്തിൽ കിടന്നു മുങ്ങുന്നു. 100ക്ക് 60പത് പലിശക്ക് നെല്ലും 2 പണം പലിശക്ക് പണവും ഇവർ കൊല്ലം തോറും കടം വാങ്ങുന്നു. ജന്മിക്ക് കൊടുക്കേണ്ട പാട്ടവും കൂടുതലായിരിക്കും. പക്ഷേ കാലക്കേടുള്ളപ്പോൾ ചില ജന്മികൾ പാട്ടത്തിൽ കുറവു ചെയ്തു കൊടുക്കാറില്ലെന്നും ഇല്ല. ഈ രാജ്യത്തെ പ്രജകളിൽ 100ക്ക് 50-77 വീതം ജനങ്ങൾ ഇപ്രകാരം അധികപലിശക്കു കടം വാങ്ങിയാണ് കൃഷി ചെയ്തു ഉപജീവനം കഴിക്കുന്നത്." മറ്റേതൊരു വ്യവസായവും ഈ സ്ഥിതിയായാൽ അപ്പോൾ നശിച്ചു പോകുന്നതാണ്. പക്ഷേ കൃഷി വ്യവസായം അങ്ങനെ നശിക്കുന്നതല്ല. ഒരു സമയം കുടിയാൻ നശിച്ചു എന്ന് വരാവുന്നതാണ്. കൃഷിപ്പണിക്ക് ആദായം കിട്ടാതിരുന്നാൽ  അധികം ആധായമുള്ള ഇതരമായ വ്യവസായങ്ങളിൽ ഇവർക്കു പ്രവേശിപ്പാൻ സാധിക്കയില്ല. അതിനാൽ ഒന്നുങ്കിൽ പട്ടിണി കിടന്നു മരിക്കുകയോ അല്ലങ്കിൽ കടത്തിൽ മുങ്ങി നിർദ്ദയന്മാരായ ധനികന്മാരുടെ അടിമകളായി തീരുകയോ ചെയ്യിന്നു" .എന്നു മിസ്റ്റർ ഗുർലേ പറഞ്ഞിട്ടുള്ളത് എ​ത്ര പരമാർഥമാണ്. മേൽ പറഞ്ഞ കാരണങ്ങളാൽ ന്യായവും ചുരുങ്ങിയതുമായ പലിശക്ക് ഇത്തരക്കാർക്കാവശ്യമായ പണം കിട്ടുമെന്നു വന്നാൽ ഈ രാജ്യത്തെ സ്ഥിതിക്ക് ഒരു മാറ്റം വരുമെന്നതു നിർവിവാദമാണല്ലോ. 
                            
                          കൊല്ലം തോറും നടത്തി വരുന്ന കൃഷിയുടെ സമ്പ്രദായം ഇന്ന പ്രകാരമാണെന്നു നാം കണ്ടുവല്ലൊ. കൃഷിവ്യവസായപരിഷ്കാരത്തിന്നു അധികകാലത്തേക്കു ചുരുങ്ങിയ പലശക്ക് വലുതായ ഒരു മൂലധനം വേണ്ടതാണ്. ഏകദേശം 275 ചതുരശ്രനാഴിക കറപതിഞ്ഞിട്ടുള്ള പറമ്പുകൾ   തരിശായി കിടക്കുന്നുണ്ട്. സൗകര്യമായ വല്ല വിധത്തിലും മൂലധനം ശേഖരിച്ച് ഈ പറമ്പുകളെ കഴിയുന്നിടത്തോളം പറമ്പുകൃഷികളായും നിവൃത്തിയുണ്ടെങ്കിൽ നിലങ്ങളായും തിരിച്ച് കൃഷി ചെയ്യാൻ സാധിച്ചു   എന്നു വന്നാൽ കുടിയായാക്കി അതിൽനിന്നുണ്ടാകുന്ന ലാഭത്തിന്നു കയ്യും കണക്കും ഉണ്ടാവുന്നതല്ല. ഒരുപ്പൂ പണിയുന്ന കളഞ്ഞ നിലങ്ങൾ സ്വൽപമായ ഒരു സംഖ്യ ചിലവു ചെയ്താൽ ഇതപ്പൂ പണിയുവാൻ സൗകര്യമുള്ളതാക്കി  തീർക്കുവാൻ പ്രയാസമില്ല. നിലങ്ങൾ ഉഴിയുന്നതിനേയും വളം ചേർക്കുന്നതിനേയും കൂലിക്കും വേലക്കും ആദായസൗകര്യങ്ങൾ വരുത്തുന്നതായ യന്ത്രങ്ങളെ ഉപയോഗിക്കുന്നതിനേയും പറ്റി നവീനമായി കണ്ടുപിടിച്ചിട്ടുള്ള  ചില ഉപദേശങ്ങളെ നമ്മുടെ കൃഷിനടപ്പുക്കാർ ധരിക്കേണ്ടതുണ്ട്. പക്ഷേ അതിന്നും കൃഷിക്കാർ ധനസൗകര്യമുള്ളവരും കടം കൊണ്ട് ധനികരുടെ വലയിൽ പെടാത്തവരും ആയിരിക്കേണ്ടതാണ്. ഇതിനെക്കുറിച്ചധികം വിസ്തരിക്കേണമെന്നില്ല. എന്തെന്നാൽ ചുരുങ്ങിയ പലിശക്ക് പണം കിട്ടുന്നതാണെങ്കിൽ കൃഷിക്കാരനു പരിഷ്കാരങ്ങൾക്ക്  മോഹഷാസനയും  ഉണ്ടാവുന്നതും അയാൾ അതു നിറവേറ്റുന്നതുമാണ്. കൃഷിപരിഷ്കാരത്തിന്ന് അടിസ്ഥാനമായിട്ടുള്ളതു മൂലധനവും അതില്ലാഞ്ഞാൽ   പരാഷ്കാരത്തിന്നു നിവൃത്തി ഇല്ലാത്തതും ആകുന്നു. 
                     
                    ജന്മിയ്ക്കോ  ധനവാനായ കുടിയാനോ ചുരുങ്ങിയ പലിശക്ക് ധന സഹായം ചെയ്യുവാൻ ഇപ്പോഴും സാധിക്കുന്നതാണ്. വസ്തു ഈടു കാണിച്ചു കടം വാങ്ങുന്ന പണത്തിന്നു സാധാരണയുള്ള പലിശ നൂറ്റുക്കു മുക്കാലും ഒന്നും വീതവും,പക്ഷെ  കടത്തിന്റെ സംഖ്യയുടെ വലിപ്പം , ഈടു കൊടുത്തിട്ടുള്ള സ്വത്തിന്റെ ബലം ഇതുകൾ അനുസരിച്ച്  നൂററുക്ക് അര വീതവും പലിശയും ഈടാക്കാറില്ലെന്നില്ല .എന്നാൽ വസ്തുക്കൾ ഈടു കൊടുക്കുവാൻ ത്രാണി ഇല്ലാത്ത ചെറുതരം കൃഷിവേലക്കാർക്കു ധന സൗകര്യത്തിന്നു ചെയ്യേണ്ടതായ മാർഗ്ഗം എന്ത് എന്നാണ് ഇമിടെ ആലോചിക്കാനുള്ളത്. കൃഷിയാവശ്യത്തിന്നു ചുരുങ്ങുയ പലുശക്ക് സർക്കാരിൽ നിന്നും ധന സഹായം ചെയ്തു കൊടുക്കുന്ന ഏർപ്പാടു നടപടിയിൽ വന്നിട്ടു കുറച്ചു കാലമായി. ഇതും നാം ഉദ്ദേശിച്ചിട്ടുള്ള ചെറുതരക്കാർക്ക് ഉപയോഗിക്കുവാൻ സാധിക്കുന്നില്ല. സർക്കാരിൽ നിന്നും ചെയ്യുന്ന ധന സഹായത്തെ സംബന്ധിച്ച നിബന്ധനകളെ അനുസരിച്ച് ഇവരിൽ മിക്ക പേർക്കും ജാമ്യം കൊടുപ്പാൻ സാധിക്കുന്നില്ല. എന്നു തന്നെയല്ല കൊച്ചിരാജ്യത്തു പരപ്പായി കിടക്കുന്ന ഓരോരോ ചെറുതരം കുടിയാന്മാരോട് പ്രത്യേകം പ്രത്യകം ആയിട്ടുള്ള എടവാട് , വേണ്ടുവണ്ണം ചെയ്യാൻ സർക്കാരിന്നും സാധിക്കുന്നതല്ല. സർക്കാരിൽ നിന്നും പണം കൊടുക്കുന്ന കാര്യത്തിൽ വേറെയും അസൗകര്യങ്ങളുണ്ട്. ഇതുകൊണ്ട് കുടിയാന്മാർ അവരവരുടെ ധന സ്ഥിതി അതാതു കാലത്ത് എതേതു നിലയിൽ ഇരിക്കുന്നു എന്നു ദിനം പ്രതി അന്വേഷിക്കേണ്ടതായ ഒരു വലിയ ചുമതല , ഭാരവാഹികളായ സർക്കാർ ഉദ്യോഗസ്ഥൻമാർക്ക് ഉണ്ടാകാനും 

141- 142

                                                                                        മംഗളോദയം



ഇടവരുന്നതാണ്.ഇതിന്നുംപുറമെ പലിശ ചുരുക്കിയാൽ ഇവർ അധികം കടം വാങ്ങി എന്നും വരാം.അതുകൊണ്ടു കുടിയാന്മാർക്ക് ആലോചനയില്ലാതെ കടം വാങ്ങുന്നതിന്നുള്ള വാസനയെ നശിപ്പിക്കാനും അവർക്കു കൊടുത്തിട്ടുള്ള പണം ന്യായമായ വിധത്തിൽ ഉപയോഗിക്കുന്നുണ്ടോ എന്നു പരിശോധിപ്പാനും അവർക്കു മിതവ്യയം പരിശീലിപ്പാൻ അവരെ ജാഗ്രതപ്പെടുത്തുവാനുംവാങ്ങീട്ടുള്ള പണം അവതികൾപ്രകാരം തിരിയെ അടപ്പാൻനിക്ഷർഷിപ്പാനും അത്യാവശ്യമായി വരുന്നുണ്ട്. അതിനാൽ ഈടു കൊടുത്ത പണം വാങ്ങിപ്പാൻ നിവൃത്തി ഇല്ലാത്ത ഇവർക്കു മൂലധനം വേണ്ടപോലെ മിതമായി ഉപയോഗിപ്പാൻ ശീലംവരുത്തുവാനും തോന്നിയ മാതിരി പണം കടംവാങ്ങുവാനുമുള്ള വാസനയെ ഇല്ലായ്മ ചെയവാനും ഉള്ള മാർഗ്ഗം എന്താണെന്നാണ് ആലോചിപ്പാനുള്ളത്.

                                                                        (തുടരും)																										
                                   ലക്ഷണശാസ്ത്രം
 

ഏതെങ്കിലും ഒരു സംഗതിയുടെ സൂക്ഷ്മതത്വത്തെ പറ്റിയുള്ള ആലോചനകൾക്കു പരിപ്പൂർത്തി വന്നുവെന്ന വിചാരത്തോടുക്കൂടി ആ സാഗതിതത്വത്തിലുണ്ടാകുന്നതും സംശയസ്പർശാ ലേശംപോലുമില്ലാത്തതും ആയഒരുവക ദൃഢനിശ്ചയമാണലോ വാസ്തവമായ വിശ്വാസം.അൽപംപോലും ആലോചനയ്ക്കവസരം കൊടുക്കാതെ തന്നെ ചില സംഗതികളിൽ ഈ മാതിരി നിശ്ചയമുണ്ടാകുന്നതിന് അന്ധവിശ്യാസമെന്നോ മൂഢവിശ്യാസമെന്നോ പറഞ്ഞവരുന്നു. ഓരോരുത്തരുടെയും ആലോചനശക്തിയ്ക്കു പരസ്പരം വ്യത്യാസവും താരതമ്യവുമുണ്ടെങ്കിലും ആ വകയിലൊന്നും മനസ്സുവെയ്ക്കാതെ അന്യന്റെ ആലോചനയേയും വിശ്യാസത്തേയും അടിസ്ഥാനപ്പെടുത്തി അതിന്നു പൂർത്തിവന്നിട്ടുണ്ടെന്നുള്ള ധാരണ നിമിത്തമാണ് പ്രായേണ അന്ധവിശ്യാസമുണ്ടായിത്തീരുന്നത്. ലോകതത്വജ്ഞ കാളിദാസൻ

                                                                              സന്തസസമീക്ഷ്യാന്യതരൽഭജന്തേ മൂഢ പരപ്രത്യയനേയബുദ്ധി എന്ന വചനത്താൽ ഈ സംഗതി നല്ലവണ്ണം വെളിപ്പെടുത്തിയിട്ടുമുണ്ട്. എന്നാൽ ഏതുമാതിരി വിശ്യാസവും അതിന്നനുകൂലമല്ലാത്ത യുക്തികൾ സ്ഫുരിക്കുന്നതോടുകൂടി മുമ്പുണ്ടായരുന്ന സ്ഥിതിയിൽ നിന്ന് ഭേദപ്പെടാതിരിക്കയില്ല. അങ്ങിനെ ഭേദപ്പെടുമ്പോൾ വിശ്വസിച്ച തത്വത്തിൽ വീണ്ടും സംശയമണ്ടായിത്തുടങ്ങുകയും ചെയ്യും. പക്ഷെ ആത്മാഭിമാനം സർവ്വപ്രാണികളിലും സഹജമെന്നതുപോലെ എപ്പോഴും വ്യാപിച്ചിരിക്കുന്നതുകൊണ്ട് ഏതൊരുവനും തന്റെ വിശ്യാസത്തിന്നു പ്രതികൂലങ്ങളായ യുക്തിക

൧൪൫ ളിൽ കൂടിയും പ്രായേണ അനുകൂലതയിൽ തന്നെയാണ് കണ്ടുവരുന്നത്.അതിനാൽ ഒരു തടസ്ഥന്റെ നിലയിൽ നിന്ന് ആലോചിക്കുന്ന അപൂർവ്വം ചിലർക്കു മാത്രമേ അവനവന്റെ വിശ്വാസത്തിനെതിരായ യുക്തികൾ ഉണ്ടാകയുള്ളൂ. വിശ്യാസത്തിന്റെ യാഥാർത്ഥ്യത്തിൽ വീണ്ടുമുണ്ടാകുന്ന സംശയം ആ തത്വത്തെപ്പറ്റിയുള്ള ആലോചനകൾക്കു പൂർത്തി വന്നുവെന്ന വിചാരം തെറ്റാണെന്നു ബോദ്ധ്യപ്പെടുത്തുകയും പിന്നെയും ആലോചനചെയവാൻ മനസ്സിനെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.ഇതിന്റെ പർയ്യവസാനം മുമ്പുള്ള വിശ്യാസത്തെ അധികം സ്ഥിരപ്പെടുത്തീട്ടാണെന്നും വരാം. നേരെ വിപരീതമായിട്ടാണെന്നും വരാം. അതുകൊണ്ടു വളരെ അപൂർവ്വമാണെങ്കിലും ഈ വഴിക്ക് ആസ്ഥികൻമാർ നാസ്ഥികൻമാരും നാസ്ഥികൻമാർ ആസ്ഥികൻമാരുമായി തീരുന്നതു തീരെ ആസ്ഥിയില്ലെന്നു വിശ്വസിയ്ക്കാം. അപ്രകാരം തന്നെ അഗാധമായ ആലോചന ചെയ്തു നിർയുക്തികളാണെന്നു വിശ്വസിച്ച വിഷയങ്ങൾ പോലും പിന്നീടു സയുക്തികങ്ങളായി പരിണമിക്കാവുന്നതുമാണ്.

                                      സാഘാരണയായി ഫലഭാകമെന്നു പറഞ്ഞുവരുന്ന പ്രശ്നം, ജാതകം, മുഹൂർത്തം മുതലായ ജ്യോതിശാസ്ത്രങ്ങളും പഞ്ചപക്ഷി, ഗൌളിശസ്ത്രം, മൂതലക്ഷണം, സാമുദ്രികം, മുതലായ നിമിത്തശാസ്ത്രങ്ങളും കേവലം നിർയുക്തികങ്ങളാണെന്നു വിശ്വസിക്കുന്നത് ഇക്കാലത്ത് ഒട്ടും ചുരുക്കമല്ല. പല അവസരങ്ങളിലും ഈ ലേഖകൻ തന്നെ ഇങ്ങിനെ വിശ്വസിക്കുന്നവരിൽ ഒന്നാമനാണെന്ന് അഭിമാനിക്കാറുണ്ട്. എന്നാൽ ഏതെങ്കിലും ഒരു വിഷയത്തിൽ അല്പമായ ആശയോ മനസ്സിനു സുഖക്കേടോ ഉണ്ടാകുമ്പോളെല്ലാം ജാതകം എടുത്തു ഗ്രഹസ്ഥിതികളും ഫലങ്ങളും വളരെ ഗോപ്യമായി ഈ ലേഖകൻ ചിന്തിക്കാറുള്ളതുപോലെ മറ്റുള്ള നിർയുക്തികവിശ്വാസക്കാരും പതിവുണ്ടെന്നറിഞ്ഞുതു മുതൽക്കാണ് ഈ അഭിമാനം തുടങ്ങിയത്. ഗുണമായ ഫലം കണ്ടാൽ സമാഘാനമുണ്ടാകാറുള്ളതുപോലെ ദോഷഫലം കണ്ടാൽ ഈ ശാസ്ത്രം ന്ർയുക്തികമാണെന്നു വെച്ചു സമാധാനമുണ്ടാക്കാറുള്ളതു കൊണ്ടു ഞങ്ങളുടെ സിദ്ധാന്തത്തിൽ വലുതായൊരു തത്വം അടങ്ങീട്ടുണ്ടെന്നു ലിർവ്വിവാദം തന്നെയാണ്. പക്ഷേ യുക്തിശൂന്യമാണെന്നു സ്ഥാപിക്കുന്നതിനുള്ള യുക്തികൾ മിക്കതും യുക്തിക്കു പ്രാമാണ്യം തന്നെ അംഗീകരിക്കാതെ 
          അഗ്നിഹോത്രം ത്രയോവേദാ 
    സ്ത്രീദണ്ഡം ഭസ്മഗുണ്ഠനം
   ബുദ്ധിപൌരുഷഹിനാനാം

അവരുകത ബ്യഹസ്തി

           എന്നിങ്ങനെ വേദപ്രാമാണ്യത്തെ യുക്തിക്കൊണ്ടു ഖണ്ഡിക്കുന്ന ചാർവ്വാകന്റെ മതത്തോടാണ് യോജീച്ചിരിക്കുന്നത്. അതിനാൽ ദോഷഫലം കാമുമ്പോളുണ്ടാകുന്ന സമാധാനം നിമത്തം പരിപൂർണ്ണമായ ത്രപ്തിയുണ്ടാകുന്നവർ ഞങ്ങളുടെ കൂട്ടത്തിലും ചുരുക്കമാണെന്നേ ഉള്ളൂ. കാർയ്യത്താന്റെ സ്ഥിതി ഇങ്ങിനെയാണെങ്കിലും ജനങ്ങളുടെ ഉപജീവനത്തിനു മാർഗ്ഗാന്തരമില്ലെന്നു കരുതി അനേകം ഗ്രഹനക്ഷത്രങ്ങളേയും അവയുടെ ആകൃതി, പ്രകൃതി, നിറം, പ്രവൃത്തി, മുതലായതിന്നുള്ള അതിസൂക്ഷമ വ്യത്യാസങ്ങളേയും പല വിധം പാരിഭാഷികശബ്ദങ്ങളേയും എന്നുവേണ്ട പറഞ്ഞാലൊടുങ്ങാത്ത വിധം അത്ര അനനധി വിഷയങ്ങൾ കല്പിച്ചുണ്ടാക്കിത്തീർക്കുവാൻ പുറപ്പെട്ട ആശാസ്ത്രകാരന്മാരുടെ ബുദ്ധിവിശേഷത്തേയും 

൧൪൬ ബുദ്ധിമുട്ടിനേയും പറ്റി പശ്ചാത്തപിക്കുകയും ഈ ശാസ്ത്രനിർമ്മാണത്തിന്റെ ശരിയായ ഉപയോഗം കണ്ടുപ്പിടിച്ച ഞങ്ങളുടെ ബുദ്ധിവിശേഷത്തെ അഭിലന്ദിക്കുകയും വേണ്ടെന്നുവെയ്ക്കാറില്ല.

                                       നിർയുക്തികങ്ങളാണെന്നു തീർച്ചപ്പെടുത്തിയ വിഷയങ്ങളിൽ പിന്നേയും ബലാൽകാരേണ പ്രാമണ്യം തോന്നിക്കുന്ന ഗൂഢശക്തി ചെരുപ്പത്തിലേ അഭ്യാസംകൊണ്ടുണേടായ സംസ്കാരദോഷമാണെന്നാണ് വെച്ചിട്ടുള്ളത്. ഭൂതങ്ങളോ പിശാചുക്കളോ ഇല്ലെന്നു നല്ല വിശ്യാസമുണ്ടെങ്കിലും അർദ്ധരാത്രി മുതലായ അസമയത്ത് അപകകടസ്ഥലങ്ങളിഒറ്റക്കുപ്പെട്ടാൽ പേടിയുണ്ടാകുന്നത് അസാധാരണയല്ലല്ലോ, ആ പേടിക്കു മേൽപ്രകാരമുണ്ടായ സംസ്കാരദോഷമല്ലാതെ കാരണമാവാനും തരമില്ല. ലകഗതിയറിഞ്ഞിട്ടുള്ള വാല്മീകി,വ്യാസ, കാളിദാസൻ മുതലായവർ ഈ ശാസ്ത്രങ്ങൾക്കു പ്രാമാണ്യമുണ്ടെന്നനിലയി, ജനനകാലത്ത് അഞ്ചുഗ്രഗങ്ങളുടെ ഉച്ചസ്ഥിതി ഭാഗ്യസൂചകമാണെന്നോ ഗ്രീവാപൃഷ്ഠജാനുക്കൾ നീളം കുറഞ്ഞിരിക്കുന്നത് ഉത്തമപുരുഷലക്ഷണമാണെന്നോ പറഞ്ഞിട്ടുള്ളത് അന്ധപരമ്പരയായി ഈ സംസ്കാരദോഷം അവരിലും പ്യാപിക്കുക നിമിത്തമുണ്ടായ തെറ്റിദ്ധാരണകൊണ്ടാണെന്നു തീർച്ചപ്പെടുത്തിയാൽ യാതൊരു വിരോധവും ഞങ്ങൾക്കുതോന്നുന്നില്ല. നേരെ മറിച്ചു 'നഹി സുസ്സർവ്വം ജാനാതി' എന്ന് അവർതന്നെ പറഞ്ഞിട്ടുള്ള സ്ഥിതിയ്ക്ക് ഈ വക വിഷയങ്ങളുടെ സൂക്ഷ്മമായ ഉപയോഗം അവരറിഞ്ഞിട്ടില്ലെന്നു വിശ്വസിപ്പാൻ വഴി കാണുന്നതുമുണ്ട്. ധൂമകേതുവിന്റെ ഉദയം രാജനാശത്തെ സൂചിപ്പിച്ചുവെന്നോ,മനസ്സു വല്ലാതേ വ്യാകുലമായിത്തീർന്നപ്പോൾ ബൈബിൾ പകുത്തു നോക്കി ഫലം നിർണ്ണയിച്ചുവെന്നോ  ഷെക്സ്പിയർ, ടെനിസൻ തുടങ്ങിയ മഹാന്മാർ തന്നെ പറഞ്ഞിട്ടുണ്ടെങ്കിലും അതെല്ലാം ലോകവിശ്വാസത്തെ അടിസ്ഥാനപ്പെടുത്തി തങ്ങളുടെ കവിതകളിൽ സ്വഭാവോക്തിക്കു പൂർത്തി വരുത്തുവാൻ വേണ്ടി അലങ്കാരമായി ഉപയോഗിച്ചിട്ടുള്ളതാണെന്നു വിശ്വസിപ്പാൻ വഴിയുള്ളതാകുന്നു. ഇങ്ങിനെയൊരു തെറ്റിദ്ധാരണ ഭ്രഖണ്ഡങ്ങളിൽ മുഴുവനും ഒരുപോലെ പരക്കുവാനുള്ള കാരണത്തെപ്പറ്റിയും ഞങ്ങൾ ആലോചിക്കാതിരുന്നിട്ടില്ല. ഇക്കാലത്തൊ മുൻകാലങ്ങളിലോ പരിഷ്കൃതസ്ഥിതിയെ പ്രാപിച്ചിട്ടുള്ള സകലമനുഷ്യ വർഗ്ഗക്കാരും ഒരേ സ്ഥലത്തു താമസിച്ചിരുന്ന ആര്യന്മാരാണെന്നും മേലിൽ വല്ല വർഗ്ഗക്കാരും പരിഷ്കൃതസ്ഥിതിയിലെത്തുമെങ്കിൽ അവരെ ഇപ്പോൾ തന്നെ ആര്യന്മാരുടെ കൂട്ടത്തിൽ കൂട്ടേണ്ട ആവശ്യമാല്ലെന്നു ചരിത്രകാരന്മാർ ഇയ്യിടയിൽ തിർച്ചപ്പെടുത്തീട്ടുണ്ട്. ആര്യന്മാർ ഓരോ വർഗ്ഗമായിപ്പിരിഞ്ഞ് ഇന്ത്യ, യൂറോപ്പു മുതലായ ഖണ്ഡങ്ങളിലേക്കു പോകുന്നതിന്നു മുമ്പിൽ തന്നെ ഈ നിർയുക്തിക ശാസ്ത്രങ്ങളുണ്ടായിക്കൂടേന്നില്ലല്ലോ. ചരിത്രകാരന്മാർ പറയുന്നതിൽ വല്ല യുക്തിഭംഗങ്ങളുമുണ്ടെങ്കിൽ തന്നെ അതിനെപ്പറ്റി വേറെ ഒരാലോചന നടത്തുന്നതല്ലാതെ പ്രകൃതത്തിൽ പ്രസ്താവിക്കുന്നതു നിയമവിരുദ്ധമാണെന്നു നിയമശാസ്ത്രകർത്താക്കന്മാർക്കും കൂടി സമ്മതിക്കാതെ കഴിയില്ലെന്നാണ് ഞങ്ങളുടെ പക്ഷം. ഇനി ഈ ശാസ്ത്രങ്ങളും മറ്റു ശാസ്ത്രങ്ങളെപ്പോലെ യുക്തിയുക്തങ്ങളാണെന്നു പറയുന്നവരുടെ വഴികൾ എന്തെല്ലാമാണെന്നും അല്പം ആലോചിച്ചുനോക്കാം. 
 ൧൪൭       
                                                                               ലക്ഷണശാസ്ത്രം  
                               ലോകത്തിലുണ്ടാകുന്ന സകല സംഭവങ്ങലും സംഗതികളും ഒന്നിനോടൊന്നു ഇവർ ഒന്നാമതായി ശാഠ്യം പിടിക്കുന്നത്. എന്നാൽ ഈ ബന്ധങ്ങൾ എന്തെല്ലാമെന്നും ഏതേതെല്ലാം മാതിരിയിലാണെന്നും ഉള്ള ചോദ്യം കൊണ്ടുതന്നെ ഇവരിൽ മിക്ക ആളുകളും മടങ്ങാതിരിക്കില്ല. അഭിജ്ഞന്മാരാമെന്നു നടിയ്ക്കുന്ന ചിലർ മാത്രം ആ വക ബന്ധങ്ങളിൽ മിക്കതും മാംസചക്ഷസ്സകൾക്കു വിഷയങ്ങളല്ലെന്നും, മനസ്സങ്കല്പശക്തിക്കൊണ്ടു മാത്രം അറിയാവുന്നവയാണെന്നും, ഭ്രതലക്ഷണൈദികൾ ആ സങ്കല്പശക്തിയെ പ്രകാശിക്കുന്നുവെന്നും, മറ്റും ചില കുയുക്തികളും വെറും സ്ഥൂലദൃഷ്ടിയ്ക്കു ഗോചരങ്ങളല്ലാത്ത വിദ്ദ്യച്ഛക്തി സ്വനവ്യാപനശക്തി മുതലായതു പിടിപ്പാൻ എത്രത്തോളം സൂക്ഷ്മ ജ്ഞാനം ആവശ്യമോ അതിലതികം സൂക്ഷജ്ഞാനം ഉണ്ടായാൽ മാത്രമേ ഈ ശക്തിയുടെ യതാർത്ഥസ്ഥിതി കണ്ടുപ്പിടിപ്പാൻ കഴികയ്യുള്ളൂ എന്നും  മറ്റും ചില ദൃഷ്ടാന്തങ്ങളും കാണിച്ചു വ്യാഫരിക്കുന്നുണ്ട്. വാസ്തവത്തിൽ അതെല്ലാം അവർ പറയുന്ന ശക്തിയ്ക്കു വിദ്ദ്യുച്ഛക്തിപോലെ പ്രാബല്യമുണ്ടെന്നു സ്ഥാപിപ്പാനുള്ള ദുരാഗ്രബമായാൽ ഒരു വൈഷമ്യവുമില്ല. ഏതായാലും നിർയ്യുക്തികങ്ങളാണെന്നു വിശ്വസിയ്ക്കുന്ന ഞങ്ങളുടെ മനസ്സിന്ന് ഈ അഭിപ്രായം ലേശംപോലം യോജിക്കാത്തതാണെന്നു തീർച്ചതന്നെ.
                            ഫലഭാഗം, ഗൌളിശാസ്ത്രം മുതലായതിനെപ്പറ്റി ഞങ്ങളുടെ വിശ്വാസ ഇന്നവിധത്തിലാണെന്നും അതിനുള്ള യുക്തികളും ഏകേശം പറഞ്ഞു കഴിഞ്ഞു. ഈ സാമുദ്രികശാസ്ത്രത്തിന്റെ സ്ഥിതിയിലുള്ള വിശേഷസംഗതികളെക്കുറിച്ചും കുറച്ചാലോചിച്ചു നോക്കാം. പ്രശ്നം, ജാതകം മുതലായതു ചിന്തിപ്പാനുള്ള സ്വകാര്യമുറിയിൽ വെച്ചെല്ലാതെ ഈ വിഷയത്തെപ്പറ്റി ആലോചിക്കപോലും ഞങ്ങൾ പതിവില്ല. എന്തുകൊണ്ടെന്നാൽ ഈ ശാസ്ത്രത്തിന്റെ കർത്താവായ സമുദ്രമഹർഷി ഞങ്ങളുടെ വിശ്വാസം ശരിയെല്ലെന്നു വരുത്തുവാൻ വേണ്ടി കല്പിച്ചുക്കൂട്ടി ഉണ്ടാക്കിയ ഉപായമാണിതെന്നു പലപ്പോഴും പല സംഗതികളേകൊണ്ടും ഞങ്ങൾക്കുതന്നെ അനുഭവപ്പെട്ടിരിക്കുന്നു. പുരുഷലക്ഷണം, സത്രൂലക്ഷണം, അശ്വലക്ഷമം ഗജലക്ഷണം, ഗോലക്ഷമ‌ണം, മുതലായതാണല്ലോ ഈ ശാസ്ത്രത്തിൽ പ്രധാനമായി പ്രതിപാദിച്ചിരിക്കുന്നത്. മനസ്സിലുണ്ടാകുന്ന വിചാരഭേദങ്ങൾ നിമിത്തവും സ്വഭവഭേദം നിമിത്തവും ഗുണഗോഷാനുഭവത്തിന്റെ സ്ഥിതിഭേദം നിമിത്തവും ഓരോ ജീവിയുടെ രോ അംഗങ്ങൾക്കും അവയിലുള്ള മാംസപേശികൾക്കും നാഡീപക്രം മുതലായതിന്നു അവയുടെ സ്ഥിതിവിശേഷംകാണിയ്ക്കുന്ന രേഖകൾക്കും ചുഴികൾക്കും ഉണ്ടാവുന്ന വ്യത്യാസം അവലംബിച്ചുകൊണ്ടാണ് ഈ ശാസ്ത്രം നിർമ്മിച്ചതെന്നു സ്ഥാപിപ്പാൻ തക്ക വിധത്തിൽ കരുതിപ്പുറപ്പെട്ടിരിക്കയാണെന്നു പറയേണ്ടിയിരിക്കുന്നു. ഇതിൽ പ്രതിപാദിച്ചിട്ടുള്ള വിഷയങ്ങളുടെ സമ്പ്രദായം നോക്കുമ്പോൾ അവയിൽ
    '  പഞ്ചദീഗ്ഘം ചതുഗ്രഹസ്വം
  പഞ്ചസൂക്ഷമം ഷപന്നതം
 സപ്തരക്തം ത്രിഗംഭീരം
ത്രിവിശാലം പ്രശസ്യതേ'

എന്നു തുടങ്ങി കണ്ണ്, മൂക്ക്, മാറ്, വയറു മുതലായ അംഗങ്ങളിൽ ചിലതു നീണ്ടും ചിലതു ചുരുങ്ങിയും ചിലതു താന്നും ചിലതു പൊങ്ങിയും ചിലതു ചുവന്നും ചിലതു





൧൪൮

പരന്നും ചിലതു കനം കുറഞ്ഞും ഇരിക്കുന്നതു വളരെ വിശേഷമാണെന്നും മറ്റും പറഞ്ഞിട്ടുള്ള ഉത്തമപുരുഷലക്ഷണങ്ങപ്പറ്റിയേടത്തോളം ആ ലക്ഷണങ്ങൾ തികഞ്ഞ ശ്രീരാമൻ മുതലായവരെപ്പോലെയുള്ളവരെ ഇക്കാലത്തു കാണാൻ സംഗതിവരാത്തതു നിമിത്തം അതൊന്നും ശരിയെല്ലന്നു പ്രയാസംകൂടാതെ തന്നെ നിഷേധിക്കാം. സാധാരണയായി കണ്ടുവരുന്നതും കുറീക്കുകൊള്ളുന്നതുമായ പല വിധം ലക്ഷണങ്ങൾ പറഞ്ഞു കൂട്ടീട്ടുള്ളതു കാണുമ്പോളാണ് കാര്യം വൈഷമ്യത്തിലായിത്തീരുന്നത്. ചുരുക്കിപറകയാണെങ്കിൽ കമ്ണ്, മൂക്ക് മുതലായ ഓരോ അംഗങ്ങളേക്കൊണ്ടുതന്നെ ഓരോരുത്തരുടെ കായികമായും വാചികമായും മാനസികമായുള്ള സകലപ്യാപാരങ്ങളേയും കാണിച്ചുതരുവാൻഇവർക്കുലേശം പ്രയാസമില്ല. എന്നുമാത്രമല്ല ആരെങ്കിലും ഈ ശാസ്ത്രസിദ്ധാന്തം ഖണ്ഡിക്കാൻ പുറപ്പെട്ടാൽ, കരയുന്നവനു ദുഖമുണ്ടോ ചിരിക്കുന്നവനു സന്തോഷമുണ്ടെന്നോ സാധാരണ ജനങ്ങൾക്കു മനസ്സിലാവില്ലെന്നു കൂടി അവനെക്കൊണ്ടു പറയിക്കാതെ ഈക്കൂട്ടർ വിട്ടയക്കയുമില്ല. ഇക്കാര്യത്തിൽ ഇവരെടുക്കുന്ന വഴികളെ ഏകദേശം കാണിക്കാം. ഒരുവൻ കരയുകയോ ചിരിക്കുകയോ മറ്റു വല്ല ഗോഷ്ഠികളും കാണിക്കുകയോ ചെയ്യുമ്പോൾ അവന്റെ മുഖത്തുള്ള മാംസപേശികൾക്കു അവയോടു ചേർന്ന നാഡികൾക്കും സാധാരണ സ്ഥിതിയിൽ നിന്നും ചില വികാരങ്ങളുണ്ടാകുന്നു. കണ്ണുലും മറ്റും വെള്ളം വരുന്നതിന്നും ഈ വികാരങ്ങൾ തന്നെയാണ് കാരണം. ഓരോ വികൃതികൾക്കും ആകൃതികൊണ്ടും പ്രകൃതികൊണ്ടും പരസ്പരം വ്യത്യാസമുള്ളതുകൊണ്ടാണ് അവയെ വേർതിരിച്ചറിയാൻ കഴിയുന്നത്. അതുപോലെ തന്നെ ചിലത് ഉഷ്ണവീര്യവും ചിലതു ശീതവീര്യകവുമാകയാൽ കരച്ചിൽ സന്താപനവും ചിരി സന്തർപ്പണവുമായിത്തീരുന്നു. ചില വികാരങ്ങളിൽ രണ്ടു ഗുണങ്ങളും കലർന്നിട്ടും വരുന്നതാണ്. വാസ്തവം നോക്കുകയാണെങ്കിൽ കരച്ചിലെന്നും ചിരിയെന്നും മറ്റും പറയുന്നതിന്റെ അർത്ഥം തന്നെ ഈ വക വികാരങ്ങളാകുന്നു. വീണ്ടും വീണ്ടും ദുഖമനുഭവിക്കുന്ന ഒരുവന്റെ മാംസപേശികളിൽ ഏതു മാതിരി വികാരം അധികമുണ്ടാവുന്നോ ആ മാതിരി വികാരത്തെ ക്ഷണത്തിൽ പ്രാപിപ്പാനുള്ള ഒരു പ്രത്യേകലാഘവവും അവയിലുണ്ടാകാതിരിക്കയില്ല. അതില്ലെങ്കിൽ അഭ്യാസം ദൃഢതയ്ക്കു കാരണമല്ലെന്നു പറയേണ്ടിവരും. ഇപ്രകാരം ഒരഭ്യാസിയുടെ ശരീരത്തിനെന്നപോലെ ഈ മാംസപേശികൾക്കും കാഴ്ചയിലും വ്യത്യാസമുണ്ടായിത്തീരുന്നു. അവനെ കാണുമ്പോൾ വളരെ ദുഖമനുഭവിച്ച ആളാണെന്ന് അപരിചിതന്മാർ പോലും അറിയുകയും ചെയ്യുന്നു. ഒരാളുടെ അംഗങ്ങളിലുള്ള മാംസപേശികൾ മുതലായതിന്ന് ഏതേതു മാതിരി വികാരങ്ങൾ അധികം ആവശ്യമായി വരുന്നുവോ അതാതു വികാരങ്ങളുണ്ടാകുമ്പോൾ വൈശ്യമ്യം വരാതിരിക്കുന്നതിന്ന് ആ മാംസപേശികളുടെ ഏതേതു വിധത്തിലുള്ള പരസ്പരയോജന യുക്തമായിരിക്കുമോ അതാതു വിധത്തിലുള്ള പരസ്പരയോജനയെയാണ് അവന്റെ കൈകാൽ തുടങ്ങിയ അംഗങ്ങളിലെ രേഖകൾ ,ചുഴികൾ, കണ്ണ്, മൂക്ക് മുതലായതിന്റെ പ്രത്യേക സ്ഥിതിഭേഗങ്ങളെക്കൊണ്ടു വെളിപ്പെടുന്നതെന്നാണ് ഇവരുടെ പിന്നത്തെ വാദം. അനുഭവം അനുസരിച്ചു കള്ളക്കണ്ണനാണെന്നും മൂക്കു കണ്ടാൽ തന്നെ ശൂരനാണെന്നും മറ്റും ഞങ്ങൾക്കതു

   ബാണയുദ്ധം 
                                                     ഭാഷാപ്രബന്ധം 

എഞ്ചിത്തേകണ്ടുപാസേനവനവകരൂണാ - ചാരുശ്രീപങ്കജാക്ഷേപകലിരവവനീ -

ലോകനത്തോടുകൂട					പാലനേബദ്ധലക്ഷേ

ക്കിഞ്ചിൽകിഞ്ചിൽപൊഴിഞ്ഞീടിനമൃദുഹ - പാരിച്ചുനാളിൽ പ്രണയവുമധികാ കൊണ്ടുരമ്യമ്മുഖാബ്ജം (സിതം നന്ദവായ്പാപ്രജാനാം കിഞ്ജലക്കുംവിൽപയോജത്തിനുമധുമലർമാ താരിൽതന്വംഗിതൻവീക്ഷണകളിവിളയാ തെന്നുമോമൽക്കുയിൽപ്പെൺ ടീകനംനീളമമ്മാ കൊഞ്ചിക്കൊഞ്ചിക്കളിച്ചീടിനസുമധുരമാ ദാരിദ്ര്യത്തിന്നകപ്പെട്ടിതുശിവശിവദാ കുന്ദപോതംമുകന്ദാ രിദ്ര്യമെന്നെവിനോദം ! ചെമ്പോൽപ്പൂബാണശോഭാംതടവിനഭവ- ചിത്രച്ഛായാസുവണ്ണവ്യതികരമണിഗീ ഭാസമാനേത്രഅഗേ (രുാ തങ്ങളിൽപ്രൗഢരാഗ സംഫുല്ലാഭോഗവന്നോരളവുമമസഖേ പ്രസ്താവംമിത്രവൈരംകുമുടപതിഷ്ഠവൃ - കൌതുകംചൊല്ലവല്ലേൻ ത്തക്ഷായംബാലചന്ദ്രേ തൻപൊത്രംവീണ്ടുബാണാവസ്ഥനിഗളി മുദ്ധാക്ഷീകേശപാശേകടിലതപിതൃകം. (സമ്പ്രാപ്തേപൌരലോകക്കിയലിനപരമാ ചിത്രംകേൾകൈവളന്നൂധരണിഭരണസം സന്ദമേസാമ്യമുള്ളൂ. ക്രീഡിതേപങ്കജാക്ഷേ. കണ്ടോളംപ്രതിചേർക്കുകനകമണിഗൃഫാം അക്കാലംബാണനാമാബലിതനയശത ലംകൃതാഭംഗികോലും ജ്യേഷ്ഠനാംദാനവേന്ദ്രൻ വണ്ടാർപൂവേണിമാരാനവനവപരസൌ വിഖ്യാതേപുക്കസൌശോണിതമണിനഗരേ ദാമിനീമാനിനീയാ- വിശ്വലക്ഷ്മിനിവാസേ ഉണ്ടായീപണ്ടുമദ്ധ്യജലധിമണമെഴും ചൊൽക്കൊണ്ടീടം ഭവാനീരമണവരമദോ ദ്വാരകാനാമലോകേ ദ്രിക്തചേതാസ്ത്രീലോകീ - കൊണ്ടാടപ്പെട്ടുലാവും മണിനഗരിമനോ - മൊക്കക്കാൽക്കീഴമത്താനഖിലഭൂവനവി- ഹാരിണീകൈടഭാരേ സ്താപകാഭോഗശാലി . ആത്താഭോഗം നീലിമ്പാലയമടിമതൊളം പ്രക്ഷോഭംപൂണ്ടൊരുന്നാൾ മദനരിപുമയം ഷൌശലശ്രീവിലാസം താണ്ധവേചെന്നകാണേധ ചിത്തീടുംദ്വാരകായാംതിരുമിഴികലയാ മുഷകേറുംദോസ്സഹസ്രപ്രഹതമഹിതവാ കാത്തുധാത്രീമശേഷാം ദേനപേർത്തുംപ്രസാദം . പ്രീത്യാമാനിച്ചുമമ്മാഫലധരശിനിജ ദക്ഷാരാതിക്കുമമ്മാതിരുമനസിവള- ന്മോദ്ധവാട്യാൻഗുണാഢ്യാൻ ത്താശുവേണ്ടുംവരൌഘാ സാദ്ധംതൻപുത്രപൌത്രൈരഴകിലുഷിതവാ കയ്കൊണ്ടുംകൊണ്ടുവീയ്യോടയമിളകിനബം ഭാഗ്യഭുമായഭുനാം (൯ ണസകാരന്നാരുമൊവ്വാ