ഈസോപ്പ് കഥകൾ/ചെന്നായും ആട്ടിടയരും

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

വഴിയെ പോയ ഒരു ചെന്നായ് ഏതാനം ആട്ടിടയർ അവരുടെ കുടിലിൽ ഇരുന്ന് ആട്ടിറച്ചി ഭക്ഷിക്കുന്നത് കാണാനിടയായി. ചെന്നായ് അവരോട് പറഞ്ഞു. "ഓഹോ! ഞാനായിരുന്നു ഈ ആടിനെ കൊന്ന് തിന്നിരുന്നതെങ്കിൽ നിങ്ങളെല്ലാവരും കൂടി എന്തുമാത്രം ബഹളമായിരിക്കും ഉണ്ടാക്കുക. നിങ്ങൾ കൊന്നു തിന്നുമ്പോൾ പ്രശ്മ്മില്ല അല്ലേ ?"

തങ്കൾ ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവർ ചെയ്യുമ്പോൾ വിമർശിക്കാനൊരുങ്ങുന്നവരാണ് ജനങ്ങളിലേറയും