സംവാദം:കുന്ദലത

Page contents not supported in other languages.
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(സംവാദം:Kundalatha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കുന്ദലത
മലയാളത്തിലെ ആദ്യത്തെ നോവലായ അപ്പു നെടുങ്ങാടിയുടെ കുന്ദലത ഗ്രന്ഥശാലയിലേക്ക് സംഭാവന നല്കിയത്, കബനിഗിരി നിർമ്മല ഹൈസ്ക്കളിലെ 25 -ഓളം കുട്ടികളാണ്.
ഈ പതിപ്പിനെ സംബന്ധിച്ച വിവരങ്ങൾ
ആദ്യപതിപ്പ് കുന്ദലത
ഉറവിടം Kundalatha.djvu
പങ്കാളി(കൾ) നിർമ്മല ഹൈസ്ക്കൂൾ,നയന ജോർജ്, ക്രിസ്റ്റി ജോയി, ജിത്ത്യ സതീ‍ഷ്, മിനു ചന്ദ്രൻ, ലിറ്റി മോൾ ജോർജ്, ശീതൾ റോസ് മാത്യു, ആഗിൻ മരിയ ജോൺസൺ, അമൃത ജയൻ, ഡാലിയ കുരിയൻ, ശ്രുതി റ്റി. എസ്, അരുണിമ അലക്ക്സ്, ജോസ്ന ടോമി, എയ്ഞ്ചൽ അന്റണി, ആതിര എം.എസ്, ജാസ്മിൻ ഐ. എം, ആര്യ അനിൽ, സുധ കെ.പി, ജെസ്ന ജെയിസൺ, അർച്ചന ലക്ഷമണൻ, ഷാഫ്രൻ ജോസഫ്, അനു മോൾ, സംഗീത കെ.എസ്, ആദിത്യാ രാജൻ, നീതു ബാബുരാജ്, ജെസ്ലിൻ സജി , മനോജ്.കെ
പുരോഗതി
കുറിപ്പുകൾ ഏകോപനം മധുമാസ്റ്റർ
സംശോധകർ ഉപയോക്താവ്:Nirmalakabanigiri, ഉപയോക്താവ്:Kishoran, മനോജ്.കെ

ഈ പദ്ധതിയെ കുറിച്ച് വിവിധ മാദ്ധ്യമങ്ങളിൽ വന്ന വാർത്തകൾ[തിരുത്തുക]

കുന്ദലത പദ്ധതിയിലെ വിദ്യാർഥികൾ[തിരുത്തുക]

ക്ര.നമ്പർ ഡിജിറ്റൈസ് ചെയ്യുന്ന വിദ്യാർഥി അദ്ധ്യായം അവസ്ഥ
1 നയന ജോർജ് യോഗീശ്വരൻ പൂർത്തിയായി
2 ക്രിസ്റ്റി ജോയി കുന്ദലത പൂർത്തിയായി
3 ജിത്ത്യ സതീ‍ഷ് നായാട്ട് പൂർത്തിയായി
4 മിനു ചന്ദ്രൻ ചന്ദനോദ്യാനം പൂർത്തിയായി
5 ലിറ്റി മോൾ ജോർജ് രാജകുമാരൻ പൂർത്തിയായി
6 ശീതൾ റോസ് മാത്യു അഥിധി പൂർത്തിയായി
7 ആഗിൻ മരിയ ജോൺസൺ വൈരാഗി പൂർത്തിയായി
8 അമൃത ജയൻ ഗൂഢസന്ദർശനം പൂർത്തിയായി
9 ഡാലിയ കുരിയൻ അഭിഷേകം പൂർത്തിയായി
10 ശ്രുതി റ്റി. എസ് ശിഷ്യൻ പൂർത്തിയായി
11 അരുണിമ അലക്ക്സ് ശുശൂഷകി പൂർത്തിയായി
12 ജോസ്ന ടോമി ദൂത് പൂർത്തിയായി
13 എയ്ഞ്ചൽ അന്റണി ദുഃഖ നിവാരണം പൂർത്തിയായി
14 ആതിര എം.എസ് ദുഃഖ നിവാരണം പൂർത്തിയായി
15 ജാസ്മിൻ ഐ. എം അനുരാഗവ്യക്തി പൂർത്തിയായി
16 ആര്യ അനിൽ അനുരാഗവ്യക്തി പൂർത്തിയായി
17 സുധ കെ.പി നിഗൂഹനം പൂർത്തിയായി
18 ജെസ്ന ജെയിസൺ നിഗൂഹനം പൂർത്തിയായി
19 അർച്ചന ലക്ഷമണൻ യുദ്ധം പൂർത്തിയായി
20 ഷാഫ്രൻ ജോസഫ് അഭിഞ്ജാനം പൂർത്തിയായി
21 അനു മോൾ അഭിഞ്ജാനം പൂർത്തിയായി
22 സംഗീത കെ.എസ് വിവരണം പൂർത്തിയായി
23 ആദിത്യാ രാജൻ വിമോചനം പൂർത്തിയായി
24 നീതു ബാബുരാജ് വിമോചനം പൂർത്തിയായി
25 ജെസ്ലിൻ സജി കല്യാണം പൂർത്തിയായി
"https://ml.wikisource.org/w/index.php?title=സംവാദം:കുന്ദലത&oldid=205393" എന്ന താളിൽനിന്ന് ശേഖരിച്ചത്