ഉപയോക്താവ്:Bithunshal

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ഷാലിന്റെ വിക്കി പേജിലേക്ക് സ്വാഗതം....!! പുസ്തകങ്ങളെ എന്നും ഞാൻ സ്നേഹിക്കുന്നു, മിക്കപ്പോഴും ഏകാന്തതയുടെ മൂടുപടത്തിൽ ലയിച്ച് പുസ്തകങ്ങളോടു സംവദിക്കുകയെന്നതെന്റെ ഏറ്റവും പ്രിയ്യപ്പെട്ട നേരംമ്പോക്കാണ്. അങ്ങിനെയുള്ള പുസ്തകങ്ങളെ കാലാനുവർത്തിയാക്കാനുള്ള ഇത്തരമൊരു പ്രൊജക്ടിൽ സഹകരിക്കാൻ കഴിയുന്നതു മഹാഭാഗ്യമായി കരുതുന്നു.

ഇ-മെയിൽ : bithunshal@gmail.com

"https://ml.wikisource.org/w/index.php?title=ഉപയോക്താവ്:Bithunshal&oldid=136434" എന്ന താളിൽനിന്ന് ശേഖരിച്ചത്