രചയിതാവ്:ശ്രീനാരായണഗുരു

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(Sri Narayana Guru എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശ്രീനാരായണഗുരു
(1856–1928)
നോക്കുക: ജീവചരിത്രം, പ്രമാണങ്ങൾ, ഉദ്ധരണികൾ. കേരളത്തിൽ ജീവിച്ചിരുന്ന ഒരു സന്ന്യാസിയും സാമൂഹിക പരിവർത്തകനും , നവോത്ഥാനനായകനും ആയിരുന്നു ശ്രീനാരായണഗുരു. ശ്രീനാരായണഗുരുവിനെ ഒരു മതപരിഷ്കർത്താവ്, സമുദായോദ്ധാരകൻ, എന്നീ നിലകളിലാണ് കൂടുതൽ പേരും അറിയുന്നത്. ഒരു കവി കൂടിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ സന്ദേശത്തിന്റെ നല്ലൊരു ഭാഗവും കാവ്യ രൂപത്തിലുള്ളവയാണ്.സംസ്കൃതത്തിലും, മലയാളത്തിലുമായി അനേകം കൃതികൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്.
ശ്രീനാരായണഗുരു

ഉള്ളടക്കം

ശ്രീനാരായണഗുരുവിന്റെ കൃതികൾ [തിരുത്തുക]

പദ്യകൃതികൾ [തിരുത്തുക]

സ്തോത്ര കൃതികൾ [തിരുത്തുക]

വിഷ്ണുസ്തോത്രങ്ങൾ [തിരുത്തുക]
ശിവസ്തോത്രങ്ങൾ [തിരുത്തുക]
ദേവീസ്തോത്രങ്ങൾ [തിരുത്തുക]
സുബ്രഹ്മണ്യസ്തോത്രങ്ങൾ [തിരുത്തുക]

ദാർശനികകൃതികൾ [തിരുത്തുക]

പ്രബോധനം [തിരുത്തുക]

തർജ്ജമകൾ [തിരുത്തുക]

പലവക [തിരുത്തുക]

ഗദ്യകൃതികൾ [തിരുത്തുക]

ശ്രീനാരായണഗുരുവിനെ സംബന്ധിച്ച കൃതികൾ [തിരുത്തുക]

  • ശ്രീ നാരായണ ഗുരു - ജീവിച്ചിരിക്കുമ്പോളെഴുതപ്പെട്ട ഒരേയൊരു ജീവചരിത്ര ഗ്രന്ഥം, കുമാരനാശാൻ രചിച്ചത്.

ഇവ കൂടി നോക്കുക [തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]

"http://ml.wikisource.org/w/index.php?title=രചയിതാവ്:ശ്രീനാരായണഗുരു&oldid=69786" എന്ന താളിൽനിന്നു ശേഖരിച്ചത്