വിക്കിഗ്രന്ഥശാല:വിക്കിസംരംഭം ബൈബിള്‍

വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

പി.ഒ.സി. ബൈബിള്‍ വിക്കിസോഴ്സില്‍ ഉള്‍പ്പെടുത്താന്‍ ഉള്ള ഒരു സംരംഭം:


കത്തോലിക്കാ സഭാവൃത്തങ്ങളില്‍നിന്ന് അറിയാന്‍ കഴിഞ്ഞത് മലയാളം പി.ഒ.സി. ബൈബിള്‍ താമസിയാതെ പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്ററിന്റെ നേതൃത്വത്തില്‍ സി.ഡി. രൂപത്തില്‍‍ പ്രസാധനം ചെയ്യുമെന്നാണ്. ഇതിന്റെ നിജസ്ഥിതി അറിഞ്ഞശേഷം മാത്രം ഈ വിക്കിസംരംഭത്തിന്റെ അടുത്ത നടപടികളിലേക്കു കടക്കുന്നതാവും കൂടുതല്‍ ഉചിതം.