താൾ:A Malayalam and English dictionary 1871.djvu/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അപരി-അപാംഗം

അപാത്രം-അപോഹം

fell through P. M. ഓന്റെ അമരാതം ഓൾക്കു TP. — അപരാധസ്ത്രീ a fallen woman. denV. അപരാധിക്ക to offend, ruin, debauch,with Ace. ഞാൻ അവളെ അ'ച്ചിട്ടില്ല TR. with Dat. അമ്മെക്ക് അ'ക്കാമോ prov. അന്തർജ്ജനത്തിന്നു വൈധവ്യം വന്നത് അപരാധിക്കയാൽ TR. as she transgressed the rules of widowhood. അപരിഛിന്നൻ abarichinnan Bhg 9.അപരിഛേദ്യൻ S. AR3. Undefinablc, incom-prehensible. അപരിമിതം abarimidam S. Unmeasured. അപരിമിതാനന്ദവാരിധി Sid D. [scarce. അപരൂപം abarubam S. Monstrous, odd, അപരോക്ഷം abaroksamS. (പരോക്ഷം) Not unperceptible. അ'ക്ഷജ്ഞാനം knowledge of present or visible things KeiN. അപവർഗ്ഗം abavargam S. Final emancipa-tion. അപവർഗ്ഗസിദ്ധി=മോക്ഷം Tatw- അപവാദം abavadam S. Blame, calumny. അപവാദി calumniator V1. അപവാരണം abavaranam S . Concealment. അപശബ്ദം abasabd'am S. Solecism. അ'മല്ലാതെ പുറപ്പെടുകയില്ല prov. അപസവ്യം abasavyam s. Right, not left; from the left to the right. [പുലകുളി. അപസ്നാനം abasnanam S. Funeral bathing, അപസ്മാരം abasmaram S. Delirium, epi-lepsy Nid. ഉപകാരം അപസ്മരിക്ക ഇല്ലൊരിക്കലും KR. forget. [Nid. febrifuge. അപഹം ababam S. Expelling. ജ്വരാപഹം അപഹരിക്ക abaharikka s. To rob, extort, purloin, വഹകൾ, നിലം ഉപായരൂപേണ അ.MR. acquire by fraud. മനസ്സിനെ അ. Bhr. steal the heart. അപഹാരം S. taking away, robbery. അപഹാസം ababasam S. Derision. അ'ത്തോടെ തുടമേൽ കൊട്ടി Bhr. [ക്കേടു. അപാകം abagam S. Raw, indigestion, പാക അപാംഗം abangam S. (അപ) Outer corner of the eye. ചഞ്ചലാപാംഗഭംഗാവലിഭംഗിയും Nal 1. = കടക്കൺ. അപാത്രം abatram S. Unworthy, unfit recipient. ധനം അപാത്രത്തിൽ കൊടുത്തു KR. അപദാനം abadanam S. Removal, ablative (gram.) അപാനൻ abanan s. (അപ+അൻ)Anus, wind from behind. [Ocean, po. അപാമ്പതി abambadi S. (അപ് water) അപായം abayam S.(അപ+ഇ) l. Calamity, danger. അ'ങ്ങൾ വന്നാൽ ഉപായങ്ങൾ വേണം; വാരിധിതീരം അപായസ്ഥാനം PT 1. danger-ous place. 2. loss, death. ഏറിയ അപായത്തോടും ഡീപ്പുപാഞ്ഞു TR. fled with great loss. അപമാനത്തോടും കൂടെ ശിപ്പായ്മാർക്ക് അ.തട്ടി fell. വെടികൊണ്ട് അ.വന്നു were shot. നൂറാളെ അ.വരുത്തി TR. put to death. അപാർത്ഥം abartham S. Senseless. അ'വിശേഷം absurdity. അപി abi S. 1. G. Epi = അഭി,in comp. 2. more-over, also, and അപിച, അപിതു po. അപിധാനം abidhanam S.(അപി) Covering. അപുത്രത്വം abutratvam S. Being without a son. ഏകപുത്രത്വം അ'ത്തോട് ഒക്കുമല്ലോ Bhr. അപൂപം abubam S. Flour cake. അപൂർവ്വം aburvam S. Unprecedented, rare, uncommon, vu. അകർവ്വം. അപേക്ഷ abeksa S. (അപ+ഈക്ഷ) 1. Look-ing for, expectation. 2. M. desire, request. തരുവാൻ കുമ്പഞ്ഞിയിൽ നാം അ.ചെയ്യുന്നു TR. I beg the H. C. also അപേക്ഷം f. 1. നിങ്ങൾക്ക് അപേക്ഷത്തോടെ എഴുതി TR. entreated you by letter. അപേക്ഷിക്ക 1. to expect. തെല്ല് അ'ച്ചാൽ PT1.if you wait a little. 2. to entreat, beg, with Loc. & Ace. also പല്ലങ്കിന്ന് അപേക്ഷിച്ചു TR. സർക്കാരിൽ അ'ച്ചു, കുമ്പഞ്ഞിയിൽ പരിന്ത്രിസ്സ് വന്ന് അപേക്ഷിച്ചാൽ TR. if the French should once beg for peace. തന്നു രക്ഷിക്കേണ്ടതിന്ന് അ'ക്കുന്നു MR. അപോഹം aboham S. (അപ+ഊഹ) Ascer-tainment ഊഹാപോഹാദികളിൽ ചതുരഹൃദയനായി Bhrs. denV. അപോഹിക്ക to judge rashly V1.

"https://ml.wikisource.org/w/index.php?title=താൾ:A_Malayalam_and_English_dictionary_1871.djvu/56&oldid=208805" എന്ന താളിൽനിന്ന് ശേഖരിച്ചത്