താൾ:A Malayalam and English dictionary 1871.djvu/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അന്യം - അന്യായം

അന്യൂനം - അന്വയം യൻപുമമ്പു CG. the arrow consisting in the glance. കഴൽ തൻതലം അൻപുക മമ ചേതസി CG. abide, dwell. കാഞ്ഞിരങ്ങാടമ്പും ശങ്കരരെ Anj. residing. പിഴയില്ലാതെ മതിയമ്പിന വിഭീഷണൻ RC. (=ഉള്ള) പുലിവായിൽ നിന്നമ്പാതെ വീണ്ടുപോയി CG. quickly. അൻപിനാർ ഓരോരൊ വേലകൾ CG. were en-gaged in. അന്യം anyam S. 1. Other, chiefly in S. compos, but also അന്യ ഒരുവൻ MR.= മറ്റൊരുവൻ - അന്യന്മാർ others, strangers, also അന്യവർ Vi. അന്യത diversity. 2. descent അന്യം നിന്നു പോകുക, അ. മുടിയുക the family to be extinct. (=അന്വയം?) അന്യജാതിക്കാരൻ of another caste. അന്യത്ര elsewhere (po.) അന്യഥാ Otherwise അന്യഥാത്വം, അന്യഥാകരണം change of mind, acting contrary to അന്യഥാത്വം വചസ്സിന്നു വരാ KumK. = മാറ്റം. അന്യഥാത്വം പറക to refuse, അന്യഥാ ഭവിക്കയില്ല is irrevocable (a curse)- ചില്പതിതൻ കല്പന അന്യഥാവാക്കിക്കൂടാ KR5. cannot be altered or avoided. അന്യഥാവൽ(അന്യഥാൽ) of different nature — അന്യഥാലുള്ളതു another man's. അന്യദാ at another time, sometimes. അന്യദാസ്യം Nal3. servitude to another. അന്യദ്രവ്യം=പരദ്രവ്യം അന്യപ്പെടുത്തുക distinguish ആത്മാവിന്നു ജഡത്തെ അന്യപ്പെടുത്തുവതു (Tatw.) അന്യരാജ്യക്കാർ MR. foreigners. അന്യവശമാക്ക to transfer. അന്യസ്ത്രീ=പരസ്ത്രീ. അന്യാർത്ഥം for the sake of another. അന്യായം anyayam S. 1. injustice അന്യായം അന്യായം എന്നു ഘോഷിച്ചു മന്നവൻ തളത്തിൽ കരേറിനാർ SiP 3. Brahmans demanding re-dress- (modern usually ന്യായരഹിതം). അ.നിണക്കു വനവാസം Bhr. unlawful. 2. cause for complaint. ഇവർക്ക് അന്യായം ഉണ്ടായിൽ (Syr. doc.) 3. M. complaint, suit. അ. വെക്ക, ചെയ്ക, ചൊല്ക f.i. അവൻ നിന്റെ മേൽ അ. ചെയ്തു (jud.) അവൻ ഇങ്ങനെ ചെയ്തു എന്ന് എന്റെ അ. ആകുന്നു; അദാലത്തിൽ അ.വെച്ചു, അ.വെച്ച പറമ്പു TR, the disputed land. അവരുടെമേൽ വെച്ച അ. തെളിയിച്ചു, ആ സങ്കടത്തിന്നു താലൂക്കിൽ അ.ബോധിപ്പിച്ചു MR. ആ അവസ്ഥെക്കു നിങ്ങളെകൊണ്ടുകോയ്മയിൽഅ.കേൾപിക്കാം,അ.പറയാം TR. shall prosecute you. 4. (mod.) the plaintiffs=അന്യായക്കാരൻ f.i. അന്യായം രാമൻ the plaintiff R. അന്യായം പ്രതികൾ MR. അന്യായപ്പെടുക=(അന്യായം 3.) to lodge a complaint. അതു വിചാരിക്കുന്നതിന്ന് അ'ട്ടു sued for consideration of his claim. അ'ട്ട പറമ്പു MR. the p. under litigation. അ'ട്ട് ഉപേക്ഷിച്ചു (pid.) അന്നിയായപ്പെട്ടാൽ KR. അന്യൂനം anyunam S. Not deficient, അന്യൂനഭാജനം CG. unspotted. അന്യൂനരാഗം പറഞ്ഞു Mud. most tenderly. അന്യേ anye (S. from അന്യം, or = എന്നിയേ) 1. Without അനേകം അന്യേ alone. 2. except മത്സ്യം അന്യേ മറ്റൊരുവക ഇല്ല PT. 3.= അന്യ other, besides. അറിഞ്ഞതിൽ അന്യേ ഒരു കുറ്റം തെളിഞ്ഞു കണ്ടാൽ, അന്യേ ഒരു വക കുറ്റം TR. അന്യോന്യം anyonyam S. (അന്യ: അന്യം) 1. One another, mutually. അന്യോന്യാശ്രയം mutual dependence. അന്യോന്യവിശ്വാസം TR. 2. friendship. അ.വരുത്തുക to be friend Vi. ചാവടിക്കാർ കള്ളന്മാരെ അന്യോന്യമായി പാർപ്പിച്ചു TR. lived on good terms with. അവരെ അ.ആക്കി gained over TR. 3. ആയുധാഭ്യാസം (=മുഷ്ടിയുദ്ധം) V1. അന്യോന്യക്കേടു enmity Vi. (2). അന്വയം anvayam s.(അനു+ഇ)i- Lineage ഭരതാന്വയത്തിങ്കൽ ഉണ്ടായ രാജാക്കൾ Bhr. 2. logical connection of words (=പരസ്പരസംബന്ധം)അന്വയവാക്യം Tatw. the word with which it is constructed. denV. അന്വയിക്ക to construe (gram.) അഖിലജ്ഞാനശാസ്ത്രം അ'ച്ചറിഞ്ഞു KeiN. in-terpreted.

"https://ml.wikisource.org/w/index.php?title=താൾ:A_Malayalam_and_English_dictionary_1871.djvu/54&oldid=155324" എന്ന താളിൽനിന്ന് ശേഖരിച്ചത്