താൾ:A Malayalam and English dictionary 1871.djvu/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അകിടു-അക്കം

അകിടു aɤidu 1.=അകടു 2. Udder(V1.
also അകടു) എരുമയുടെ അകിട് അറുത്ത് Arb.
അകിട്ടിൽ മുല നാലുണ്ടു. MC.
അകിറുക aɤiruɤa (C. aguru=C. അവിഴ്)
To roar, belloe, children to cry V.N. അകിർച്ച
Palg. B.
അകിൽ aɤil TM. Tu. 1. (hence S. അഗരു
Hebr. ahalim) aloe wood, "aguila"I'.Aguilaria
Agallocha GP. 76. ചന്ദനം അകിൽ തുടങി
യുള്ള സുഗന്ധങളെ കൊണ്ടു ധൂപിക്കു Vy. M.
മണം കിളർന്നകിൽത്തടികൾ RC. 50. അകില
ണിവാർ മുലയാൾ, അകിൽ ആരും വാർകൊ
ങ്കുകൾ RC. 147. 102. വെള്ള അകിൽ white
cedarwood കാരകിൽ GP, 75. black agallocha.
ചുവന്ന അകിൽ a cedrelacca. 2.=അകിൾ
trench, Palg.
അകിഴ്, അകിൾ aɤil, aɤil So, M (T.C.
ditch, from അകഴ് to dig.) Dam, earth-wall,
fenen V1. 2. അകിഴ് കോരുക, മാടുക to en-
trench oneself V2.
അകീർത്തി aɤirti s. Want of fame.
അകുർപ്പം aɤurppam(loe.)=അപൂർവ്വം S.
അകുലം, അകുലീനം aɤulam, aɤulinam
S. Ignoble KR.
അകുശലം aɤusalam S. ill-luck(po.)
അകൂപാരം aɤuparam S.(illimited) Ocean(po.)
അകൃതം aɤroam &, Undone (po.) അകൃത്യം not
to be done-wickedness. വല്ലതും ചെയ്യാം അ
കൃത്യം എന്നാകിലും Nal. 4.
അക്രിത്രിമം aɤrtrimam S. Not factitious,
genuine, honest, conspicuous, lofty, V1.
അകെക്ക, aɤekka see അക.
അകൌശലം aɤauṧalam S. Inexpertness,
unskillfulness; അകൌശലലക്ഷണം സാധന
ദൂഷ്യം(prov.) a bad workman blames his tools.
അക്ക akka 5. Elder sister (rare)
അക്കം akkam Tdbh. (അക്ഷം S. but is C. Tu.
അങ്കെ=S. അങ്കം) 1. A numerical figure. അ
ക്കം ഇടുക to count, അ. കൂട്ടുക to add up.
കൊല്ലം അക്കം കെട്ടിയ വള MC. 2. a stop in writing, mark.

അക്കനം-അക്രൊത്ത

അക്കക്കെട്ടു a symbolical mode of writting.
അക്കപ്പടം a talisman B.

അക്കവിട്ടം a figure used in mantras, thus:
അക്കപ്പൂ a waterplant V1.
അക്കനം akkanam =അക്ഷരം? or world?
(in alph. songs) അക്കനങളിൽ ഒക്കെയും ഉള്ള
ഒരു തമ്പുരാനെ. Anj.

അക്കര akkara(അ+കര) that shore, adv.
അക്കരെ beyond, അക്കരകൊറ്റി echo V2.
അക്കരം akkaram Tdbh.(അക്ഷരം) 1. Letter,
hence അക്കരപ്പിഴ mistake, great fault, ill-luck.
എന്തൊരു അക്കരപ്പിഴ വന്നു പോയപ്പാ (in
lamenting). 2. T. Se. a disease, aphthae
V1.
അക്കൽ akkal (Ar. áqal.) Sharp sense (Mapl.)
അക്കൽക്കറുവ, അക്കിൽക്കറ akkal-
kkaṙuwa, akkilkkaṙa. A med. root, chewed
for toothache (prh. Anthemis Pyrethrum S.
അഗ്രഗ്രാഹി).
അക്കാനി akkāni (loc.) Palmyra toddy.
അക്കാരം akkāram V1.=അക്കരം. 2. aphthæ
അക്കാരപ്പുട Rh. Drosera Ind.
അക്കി akki Tdbh. അഗ്നി. Fire, inflamed
pimples V1. അക്കിത്തിരി=അഗ്നിഹോത്രി.
അക്കുളം akkuḷam (loc.) Armpit, ticling V1.
അക്രമം akramam S. Disorder, irregularity —
crime. സാമാന്യേന ഈ അക്രമം നടത്തുന്നതു
നിർത്തെണം MR.
അക്രാന്തം not passed (po.)
അക്രാരിത്തേങ്ങ akrārittēṅṅa V2. Lodoicea
sechelliana.
അക്രിയം akriyam S.=നിഷ്ക്രിയം f. i. ആകാ
ശം അക്രിയം എന്നു പറയുന്നു Nal. (opp. സൽ
ക്രിയം active).
അക്രൂരൻ akrūraǹ S. Not cruel, most cruel.
അക്രൂരനല്ലവൻ ക്രൂരനത്രെ a double entendre
(may also be read വൻക്രൂരൻ).
അക്രൊത്ത് akrottụ (H. from S. അക്ഷോഡ)
M. C. Tu. Wallnut.

"https://ml.wikisource.org/w/index.php?title=താൾ:A_Malayalam_and_English_dictionary_1871.djvu/24&oldid=155308" എന്ന താളിൽനിന്ന് ശേഖരിച്ചത്