ഖുര്‍ആന്‍

വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

ജിബ്രീല്‍ എന്ന മലക്ക് മുഖേനെ മുഹമ്മദ് നബിക്ക് അവതരിക്കപ്പെട്ട വേദഗ്രന്ഥമാണ് ഖുര്‍-ആന്‍ എന്ന് മുസ്ലീങ്ങള്‍ വിശ്വസിക്കുന്നു.‘ഖുര്‍ആന്‍‘ എന്ന പദത്തിന് ‘വായന’ എന്നും, ‘വായിക്കപ്പെടേണ്ടത്’ എന്നും, ‘വായിക്കപ്പെടുന്നത്’ എന്നും അര്‍ത്ഥമുണ്ട്.

'വായിക്കുക, നിന്നെ സൃഷ്‌ടിച്ച നിന്റെ രക്ഷിതാവിന്റെ നാമത്തില്‍' എന്ന വാക്യമാണ് പ്രവാചകനവതീര്‍ണ്ണമായ ആദ്യ ഖുര്‍ ആന്‍ വചനം. ഖുറാനില്‍ മൊത്തം 114 അദ്ധ്യായങ്ങളുണ്ട്‌.


ഖുര്‍‌ആന്റെ മലയാള പരിഭാഷ ഇവിടെ കാണാം


"http://ml.wikisource.org/wiki/%E0%B4%96%E0%B5%81%E0%B4%B0%E0%B5%8D%E2%80%8D%E0%B4%86%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
എന്റെ ശേഖരം