കേരളപാണിനീയം/സമര്‍പ്പണം

വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

കേരളപാണിനീയം
അദ്ധ്യായങ്ങള്‍

സമര്‍പ്പണം

മുഖവുര

Introduction

വിഷയാനുക്രമണി

  1. മലയാളദേശവും ഭാഷയും
  2. ഘട്ടവിഭാഗം
  3. അക്ഷരമാല
  4. വര്‍ണ്ണവികാരങ്ങള്‍
  1. സന്ധിവിഭാഗം
  2. ശബ്ദവിഭാഗം
  3. പ്രകൃതിപ്രത്യയങ്ങള്‍
  1. ലിംഗപ്രകരണം
  2. വചനപ്രകരണം
  3. വിഭക്തിപ്രകരണം
  4. വിഭക്ത്യാഭാസപ്രകരണം
  5. കാരകപ്രകരണം
  6. തദ്ധിതപ്രകരണം
  1. കാലപ്രകരണം
  2. പ്രകാരപ്രകരണം
  3. പ്രയോഗപ്രകരണം
  4. പ്രയോജകപ്രകൃതി
  5. നാമധാതുപ്രകരണം
  6. ഖിലധാതുക്കള്‍
  7. അനുപ്രയോഗം
  8. നിഷേധപ്രകരണം
  9. സമുച്ചയം
  10. അംഗക്രിയ
  11. കൃതികൃത്തുക്കള്‍
  12. കാരകകൃത്തുക്കള്‍
  1. വാക്യപ്രകരണം
  2. സമാസപ്രകരണം

ശ്രീഃ

സമര്‍പ്പണം

മഹാമഹിമശ്രീമദ്

കേരളവര്‍മ്മദേവേഭ്യഃ

സി.എസ്.ഐ;എഫ്.എം.യു;എം.ആര്‍.എ.എസ്;എഫ്.ആര്‍.എച്ച്.എസ്.

പ്രഭൃതിബിരുദധാരിഭ്യഃ


ഭോ ഗുരുപാദാഃ,

സാലാതുരീയമുനിമന്ദരമഥ്യമാനഃ
കാത്യായനാമരസരിജ്ഝരപൂര്യമാണഃ
ശ്രീമദ്പതഞ്ജലിഘടോദ്ഭവചൂഷ്യമാണഃ
ശബ്ദാനുശാസനമഹാജലധിശ്‌ചകാസ്മി. 1

ശ്രീഭാഷ്യകാരരസനാവലിലിഹ്യമാനാ-
ദ്യത്പൂരതോ വിഘസവിപ്രൂഷ‌ഉത്പ്രകീര്‍ണ്ണാഃ
ഉച്ചിത്യ കര്‍മ്മകുശലൈഃ കില ജര്‍മ്മനീയൈര്‍-
ഭാഷാനുശാസനനിപാനമതാനി നൂനം. 2

ലോകാതിവര്‍ത്തിവിതതവ്യവസായസിദ്ധൈഃ
സാരവഗാഢഗുരുഭിര്‍ഹരിബദ്ധതീര്‍ത്ഥൈഃ
യസ്യൈകദേശമവഗാഹ്യ നദീഷ്ണമാനീ
പാരം ഗതോ f ഹമിതിവല്‌ഗതി ഫല്‌ഗുചേതാഃ. 3

തസ്യൈതസ്യ സമന്തതോ f പി ഹരിതാംകൂലങ്‌കഷസ്യാംബുധേഃ
കല്ലോലേഷു കുതൂഹലാകുലതയാ നിഷ്ണാതവദ്ഭിശ്‌ചിരം
ശ്രീമദ്‌ഭിര്‍ഗിനീസുതപ്രണയിഭിര്‍വിചീഷു സഞ്ചാരിതഃ
സോ f യം കിഞ്ചിദുപാഹരാമി ഭവതാം സംയാത്രയാത്രാര്‍ജ്ജിതം. 4

യദ്വാ f ലം കഥിതൈരഹോ! നു ഖുലു ഭോഃ! സൂത്രാണി സംസീവ്യതാ
രീതിം കേരളവൈഖരീയസമുദാചാരോചിതം ഗൃഹ്‌ണതാ‌
ശബ്ദാനാമനുശിഷ്ടിരാപദശിഖം സംവര്‍മ്മിതേയം മയാ
ബദ്ധാ കേരളവര്‍മ്മണൈവ ഗുരുണേത്യാദീയതാമദാരത്‌. 5

അദ്ധ്യായപ്രവചനബോധസംപ്രയോഗൈര്‍-
വിദ്യാനാം വിവിധഗതീശ്‌ചതുര്‍ദശാനാം
സര്‍വഞ്ജ! ത്വദയമധീത്യ യം ന്യംബ്ധനാം
ഗ്രന്ഥോ f യം വഹതു സ പാണിനീയഭുയം 6

പഞ്ചപാഠങ്ങളാലോതി പൂര്‍ണ്ണം വ്യാകരണം മുനി;
പഞ്ചപ്പാട്ടുകളഞ്ചാറു പറഞ്ഞേനിന്നിവൻ പുനഃ

ശ്രീമതാം പ്രിയശിഷ്യഃ

അ. രാ. രാജരാജവര്‍മ്മാ

അനന്തപുരം
1070 മകരം 18

നവീകൃതം കേരളപാണിനീയം
നിവാപനിര്‍ണ്ണേനജനനീരജസ്കേ
നിവേദയ f ത്രൈവ ഗുരോ പദാബ്ജേ
നിവാരിതാശ്രുപ്രസരോ fദ്യ യത്നാത്‌.

A. R. R. V
തിരുവനന്തപുരം
1092 വൃശ്ചികം 16

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക