ഉപയോക്താവിന്റെ സംവാദം:Peringz
ഉള്ളടക്കം |
[തിരുത്തുക] Congratulation for ml.wikisource.org!
- Halló Peringz! I saw that you should be a bureaucrat here [1]. Nevertheless it seems that you need to post a request at meta:Requests for permissions#Bureaucrats for Wikisource. Good luck! Gangleri 22:20, ൩൧ March ൨൦൦൬ (UTC)
- Gangleri 22:34, ൩൧ March ൨൦൦൬ (UTC)
പെരിങ്സ്, അഭിനന്ദനങ്ങൾ. നന്ദി. ലോക്കലൈസേഷനു ഞാൻ പരമാവധി സഹായിക്കാം. Manjithkaini 17:40, ൧ April ൨൦൦൬ (UTC)
[തിരുത്തുക] Logo for wikisource
I have made a logo for mlwikisource. I think it is time to change the font in the logo. Logo is here. pls ask for permission in meta if you are satisfied with the logo. I think it is good.--Jasz ൧൨:൪൩, ൧ ജൂൺ ൨൦൦൭ (UTC)
[തിരുത്തുക] സിസോപ്പ് പദവി
വിക്കിസോർസിന്റെ ആവശ്യത്തിലേക്കായി എനിക്കു നൽകിയിട്ടുള്ള സിസോപ്പ് പദവി ദയവായി പിൻവലിക്കണമെന്ന് അപേക്ഷിക്കുന്നു. ഇതുവരെയായി വിക്കിസോർസ് പദ്ധതിയുടെ ഒരു കാര്യത്തിലും ഞാൻ ഇടപെട്ടിട്ടില്ല എന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.--Sadik Khalid 09:11, 15 സെപ്റ്റംബർ 2007 (UTC)
[തിരുത്തുക] Bot flag request for ഉപയോക്താവ്:കമ്പ്യൂട്ടര
- Bot operator: User:White Cat (Commons:User:White Cat) - En-N, Tr-4, Ja-1
- List of botflags on other projects: Bot has a flag on wikimedia (meta,commons) wikipedia (ar, az, de, en, es, et, fr, is, ja, ku, nn, no, ru, sr, tr, uz, simple...) (See: m:User:White Cat#Bots)
- Purpose: Interwiki linking, double redirect fixing, commons delinking (for cases where commonsdelinker fails)
-- Cat chi? 17:57, 16 മാർച്ച് 2008 (UTC)
[തിരുത്തുക] വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം
If you are not able to read the below message, please click here for the English version
| നമസ്കാരം! Peringz,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
|---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 16:21, 29 മാർച്ച് 2012 (UTC)